m3dbcafe ലോഞ്ച് ചെയ്തു

News

മലയാളസിനിമയുടെ ആധികാരിക വിവരശേഖരണ വെബ്സൈറ്റ് ആയ m3dbയുടെ സംരംഭമായ m3dbcafeയുടെ ഉദ്ഘാടനം ഇന്ന് (ജൂലൈ 17 ന്) കൊച്ചി കലൂർ പാർക്ക് സെൻട്രൽ ഹോട്ടലിൽ വച്ച് നടന്നു. ഉദ്ഘാടന ചടങ്ങിൽവച്ച് സംവിധായകൻ തരുൺ മൂർത്തി m3db കഫെ ലോഗോ പ്രകാശനവും പോർട്ടൽ ലോഞ്ചും നിർവഹിച്ചു.

ചടങ്ങിൽ m3db ഫേസ്ബുക് കൂട്ടായ്മയിലെ അംഗങ്ങളും സിനിമാരംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു. 

 

Comment