പ്രശസ്ത ഫോട്ടോഗ്രാഫർ ജി ആർ ദാസ് അന്തരിച്ചു

News

പ്രശസ്ത ഫോട്ടോഗ്രാഫർ ജി ആർ ദാസ് അന്തരിച്ചു.ഇന്ന് വെളുപ്പിന് മൂന്നു മണിക്ക് ഹൃദയസ്തംഭനം മൂലമായിരുന്നു അന്ത്യം.
ഉറക്കം വരാത്ത രാത്രികൾഅമ്മയ്ക്കൊരു താരാട്ട്, മിഴികൾ സാക്ഷി, കട്ടുറുമ്പിനും കാതുകുത്ത്, സാഗരം ശാന്തം, ഞാൻ ഏകനാണ്, അസ്തമയം, റൗഡി രാമു തുടങ്ങിയവ ജി ആർ ദാസിന്റെ സിനിമകളിൽ ചിലതാണ് .

Comment