പ്രശസ്ത സംവിധായകൻ ജെ ഫ്രാൻസിസ് അന്തരിച്ചു

News

പ്രശസ്ത സംവിധായകൻ ജെ ഫ്രാൻസിസ് ( ഫ്രാൻസിസ് ആന്റണി) അന്തരിച്ചു.1997ൽ പുറത്തിറങ്ങിയ പൂത്തുമ്പിയും പൂവാലന്മാരും ആണ് സംവിധാനം ചെയ്ത ആദ്യ സിനിമ. ഇൻ ദി നെയിം ഓഫ് കുമ്പളങ്ങിയാണ് അവസാന സിനിമ.