സംവിധായകൻ ജി. മഹാദേവൻ അന്തരിച്ചു

News

കാണാകൊമ്പത്ത്, മൈഡിയർ മമ്മി എന്നീ സിനിമകളുടെ സംവിധായകൻ ജി. മഹാദേവൻ ഹൃദയഘാതം മൂലം അന്തരിച്ചു. മുതുകുളം സ്വദേശിയാണ്.ദീർഘകാലം അനിൽബാബുമാരുടെ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചിട്ടുണ്ട് .

 

 

m3db കഫേയുടെ അപ്ഡേറ്റുകൾ വാട്സപ്പിൽ ലഭിക്കാനിവിടെ ക്ലിക്കുക