സിനിമാ ചരിത്രത്തിലൂടെ..!

മലയാള സിനിമാ ചരിത്രത്തിലൂടെ ഒരു ചെറു യാത്ര - പഴയകാല സിനിമാ പരസ്യങ്ങൾ,പോസ്റ്ററുകൾ എന്നിവ ഈ  സമ്പൂർണ്ണ ഡാറ്റാബേസിലെ ഒരു വിഭാഗമാണ്. കൂടുതൽ അറിയുക.

മലയാളസിനിമയുടെ ചരിത്രത്തിലേക്ക് തുറക്കുന്ന ഒരു വാതായനമായി ഈ വെബ്ബ് വളരുകയാണ്..വെബ്ബിന്റെ ചില ശേഖരങ്ങളിലൂടെയാണ് ഇത്തവണ നമ്മൾ യാത്രയാരംഭിക്കുന്നത്.അപൂർവ്വമായ ചില സിനിമാ പോസ്റ്ററുകൾ,പരസ്യങ്ങൾ എന്നിവ കാണികൾക്ക് ഒരു വീഡിയോയിലൂടെ മുന്നിലെത്തുന്നു.ഒരോ ചിത്രത്തിന്റെ ഒപ്പവും ഈ പോസ്റ്ററുകളും മറ്റു വിവരങ്ങളും വിശദമായി പ്രതിപാദിക്കുന്നത് ശ്രദ്ധിക്കുക.

കൂടുതൽ വീഡിയോകൾക്കായി ഞങ്ങളുടെ യുട്യൂബ് ചാനൽ സന്ദർശിക്കാം.   ഇവിടെ ക്ലിക്ക് ചെയ്യുക.