ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ.. - മത്സരം

പാട്ടെഴുത്തുകാർക്ക് "Promising Lyricist Of the Year Award 2011“ പുരസ്ക്കാരവും ഒട്ടനവധി സമ്മാനങ്ങളും അവസരങ്ങളുമായി എം ത്രി ഡി ബി അവതരിപ്പിക്കുന്ന പുതിയ മത്സരം, “ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..“ ഈ വരുന്ന ഇരുപത്തെട്ടാം തീയതി (തിങ്കളാഴ്ച) തുടങ്ങുന്നു. കൂടുതൽ വിവരങ്ങൾ ഇവിടെ വായിക്കാം