"എന്റെ ശബ്ദം ശരിയല്ല,ചികിത്സയിലാണ്..എങ്കിലും ഞാൻ ചില പാട്ടുകൾ പാടാം, നിങ്ങൾ ഇനിയും എന്തെങ്കിലും പ്രോഗ്രാമുകളുണ്ടെങ്കിൽ വിളിച്ചാൽ മതി, ഞാൻ ഉറപ്പായും വരാം" .എം3ഡിബിയുടെ ഉദ്ഘാടനവേളയിൽ അദ്ദേഹം പറഞ്ഞ ഈ വാക്കുകൾ ഇപ്പോഴും കാതിൽ മുഴങ്ങുന്നു......ജോൺസൺ ഇവിടെ ജീവിക്കുന്നു.