പ്രണാമം

Tribute to Ravi Bombay.

മലയാളം എന്നൊരു കുഴപ്പിക്കുന്ന ഭാഷ അറിയാതിരുന്നിട്ടും വരികൾ തന്നാൽ മാത്രം ഈണം തരാമെന്ന് പറയാൻ കാണിച്ച ആ ധൈര്യത്തിന് പ്രണാമം..ബോംബെ രവിക്ക് ആദരാഞ്ജലികൾ..!

ബോംബെ രവിയെക്കുറിച്ചുള്ള പൂർണ്ണമായ പ്രൊഫൈൽ ഇവിടെ വായിക്കാം.

രവിയെയും അദ്ദേഹത്തിന്റെ സംഗീതത്തെയും കുറിച്ച് അചിന്ത്യ തയ്യാറാക്കിയ ചില കൗതുകക്കുറിപ്പുകൾ ഇവിടെ വായിക്കാം.

ചിത്രം : നന്ദൻ

Comment