നമ്പർ.66 മധുരബസ്

Coming Soon - No.66 Madhura Bus

എം എ നിഷാദിന്റെ പുതിയ ചിത്രമായ നമ്പർ 66 മധുര ബസ്സ് മെയ് അവസാനത്തോടെ ചിത്രീകരണം പൂർത്തിയാക്കി തീയറ്ററുകളിലേക്കെത്തുന്നു.ചിത്രത്തിന്റെ ഡാറ്റാബേസ് പേജ് ഇവിടെ കാണാം..