അരികിൽ ഒരാൾ

Arikil Oral

സുനിൽ ഇബ്രാഹിം സംവിധാനം ചെയ്യുന്ന മിസ്ടറി ത്രില്ലർ സിനിമയാണ് അരികിൽ ഒരാൾ.കൊച്ചിയിൽ സ്ഥിരതാമസമാക്കിയ 5 ആൾക്കാരെ ചുറ്റിപ്പറ്റിയാണ് കഥ നീങ്ങുന്നത്.പരസ്യ സംവിധായകനായി ഇന്ദ്രജിത്തും,കഫെ വെയിറ്റർ ആയി നിവിൽ പൊളിയും,സൈക്ക്യാർട്ടിസ്ടായി പ്രതാപ് പോത്തനും,ഡാൻസർ ആയി രമ്യ നമ്പീശനും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
ഗായിക ചിത്ര അയ്യരോടൊപ്പം ഇന്ദ്രജിത്തും ചിത്രത്തിൽ ഒരു ഗാനം പാടിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ഇവിടെ

Comment