1983

ക്രിക്കറ്റിനെ ആസ്പദമാക്കി എത്തുന്ന മലയാള ചലച്ചിത്രമാണ് 1983. കഥ,തിരക്കഥ,സംവിധാനം നവാഗതനായ അബ്രിദ് ഷൈൻ..അനൂപ് മേനോൻ , നിവിൻ പോളി ,ജേക്കബ് ഗ്രിഗറി , സൈജു കുറുപ്പ് തുടങ്ങിയവർ വേഷമിടുന്നു. 

Comment