ആർട്ടിസ്റ്റ്

Artist

ഫഹദ് ഫാസിലിന്റെ അടുത്ത ചിത്രമായ "ആർട്ടിസ്റ്റ്" കഥയും തിരക്കഥയുമെഴുതി ശ്യാമപ്രസാദ് സംവിധാനം ചെയ്യുന്നു . ആൻ അഗസ്റ്റിൻ നായികയായി വേഷമിടുന്നു. സംഗീതം ബിജിബാൽ.