രാജ്യാന്തര ചലച്ചിത്രമേള

കേരളത്തിന്റെ പതിനെട്ടാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ ആറു മുതൽ പതിമൂന്ന് വരെ തിരുവനന്തപുരത്ത്..56 രാജ്യങ്ങളില്‍ നിന്ന് 16 വിഭാഗങ്ങളിലായി  209 ചിത്രങ്ങള്‍ മേളയിലുണ്ട്. കൂടുതൽ വിവരങ്ങൾ ഇവിടെ