ഒരാൾപ്പൊക്കം IFFKയിൽ

Oralppokkam

സനൽ കുമാർ ശശിധരൻ രചനയും സംവിധാനവും നിർവഹിച്ച ഒരാൾപ്പൊക്കം പത്തൊൻപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ 'മലയാള സിനിമ ഇന്ന്' വിഭാഗത്തിൽ പ്രദർശിപ്പിക്കും.
മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെ ഫണ്ട് ശേഖരിച്ചു നിർമ്മിച്ച സിനിമയാണ് ഒരാൾപ്പൊക്കം. കാഴ്ച ഫിലിം ഫോറം അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ പ്രകാശ് ബാരെ, മീന കന്ദസാമി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സജിൻ ബാബുവിന്റെ അസ്തമയം വരെ, സിദ്ധാർഥ് ശിവയുടെ സഹീർ എന്നീ മലയാളചിത്രങ്ങൾ മേളയുടെ മത്സരവിഭാഗത്തിൽ ഇടം നേടി.

Comment