മഹേഷിന്റെ പ്രതികാരം ഒരു സി ഐ ഡി വർക്ക്

Maheshinte Prathikaram CID - Cinema In Detail

ഓരോ സിനിമയിലെയും പെട്ടെന്ന് ശ്രദ്ധിക്കാത്തതോ , ശ്രദ്ധേയമായോ ഒക്കെ ഉള്ള രംഗങ്ങളെ, അബദ്ധങ്ങളെ ഒക്കെ ചിത്രങ്ങളിലൂടെ ഡോക്കുമെന്റ് ചെയ്യാനൊരിടം..സി ഐ ഡി ( Cinema In Detail ). അതിനാദ്യം തിരഞ്ഞെടുക്കാൻ ഏറ്റവും പറ്റിയ ചിത്രം അടുത്തകാലത്ത് ഏറ്റവും സൂക്ഷ്മമായി തിരക്കഥ തയ്യാറാക്കി സംവിധാനം ചെയ്ത് മലയാളികളുടെ ശ്രദ്ധ നേടിയ ചിത്രം മഹേഷിന്റെ പ്രതികാരമാണ്.. ഇവിടെ ക്ലിക്ക് ചെയ്താൽ മഹേഷിറ്റ്നെ പ്രതികാരം സി ഐ ഡി ഡോക്കുമെന്റിലേക്ക് പോവാം..