തിരഞ്ഞെടുത്ത 500 ചലച്ചിത്രഗാനങ്ങൾ

ഒരോ വർഷവുമിറങ്ങുന്ന പാട്ടുകൾ കൃത്യമായി ID3 ടാഗിംഗ് ഒക്കെ നടത്തി സൂക്ഷിച്ച് വയ്ക്കുന്ന പല സംഗീതപ്രേമികളുമുണ്ടാവും..വർഷങ്ങളോളം അത്തരമൊരു സംഗതി വളരെ ചിട്ടയോടെ ചെയ്ത് പോന്ന പല ആളുകൾക്കും 2013ലെ പത്ത് പാട്ടുകൾ ഓർമ്മിച്ചെടുക്കാൻ കഴിയാതെ പോവുന്നുമുണ്ട് എന്നുള്ളത് ഐറണിയും..കഴിഞ്ഞ പത്ത് വർഷത്തിലേറെയായി ഇന്റർനെറ്റിലെ പല സംഗീത ഫോറമുകളിൽ നിന്നും പരിചയപ്പെട്ട സമാന മനസ്ക്കരായ പതിനഞ്ചോളം പാട്ട് ഭ്രാന്തർ തിരഞ്ഞെടുത്തയച്ച ഏകദേശം 500 മലയാള സിനിമാ ഗാനങ്ങളാണ് താഴെ ചേർത്തിരിക്കുന്നത്. മലയാള സിനിമയുടെ തുടക്കം മുതൽ ഇക്കഴിഞ്ഞ വർഷം വരെയുള്ള പാട്ടുകളിൽ നിന്നാണ് ഈ ഒരു തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്..ഇതിൽ ആദ്യത്തെ 124 ഗാനങ്ങൾ ഇവരിൽ പലർക്കും കോമണായി ഇഷ്ടമായത്..പിന്നെയുള്ളത് ബാക്കി..നിങ്ങൾക്ക് പരിചിതമല്ലാത്ത പാട്ടുകൾ ഈ ലിസ്റ്റിൽ ഉണ്ടെങ്കിൽ ഈ ശ്രമം വൃഥാ ആവില്ലെന്ന് കരുതാം..ഡാറ്റാബേസിന്റെ ഭാഗമായതിനാൽ ഒരോ ഗാനങ്ങളും ഒരോ ലിങ്കുകളാണ്..അതിൽ പാട്ടുകളുടെ വരികളും വീഡിയോയും ആ സിനിമയുടെ വിവരങ്ങളും ഒക്കെ ഉൾപ്പെടുത്താനുള്ള ശ്രമം നടത്തുന്നുണ്ട്...ഇതിലില്ലാത്ത പാട്ടുകൾ,നിങ്ങൾക്ക് ഇഷ്ടമായത്,മറ്റുള്ളവർക്കും ഇഷ്ടമാവുമെന്ന് പ്രതീക്ഷിക്കുന്ന പാട്ടുകളൊക്കെയുണ്ടെങ്കിൽ സജസ്റ്റ് ചെയ്യാം,അങ്ങനെയെങ്കിൽ കാലക്രമേണ ഈ ലിസ്റ്റ് പുന:പ്രസിദ്ധീകരിക്കുകയും ചെയ്യാം..ഈ ലിസ്റ്റ് കൂടാതെ ഈ വെബ്ബിന്റെ ഭാഗമായി പല സംഗീതപ്രേമികളും അവർക്ക് പ്രിയങ്കരമായി തിരഞ്ഞെടുത്ത ഒരു വമ്പൻ ലിസ്റ്റ് ഇവിടെയും കാണാം..ഈ ലിസ്റ്റ് തയ്യാറാക്കാൻ ആത്മാർത്ഥമായി സഹകരിച്ച പ്രിയ സുഹൃത്തുക്കൾക്ക് നന്ദി..

1.     അകലെയകലെ നീലാകാശം (100)

2.     ആത്മാവിൻ പുസ്തകത്താളിൽ (60)

3.     ഒരു ദലം മാത്രം (100)

4.     താനേ തിരിഞ്ഞും മറിഞ്ഞും (100)

5.     വാതിൽപ്പഴുതിലൂടെൻ മുന്നിൽ (100)

6.     അനഘ സങ്കല്പ ഗായികേ (100)

7.     അരികിൽ നീയുണ്ടായിരുന്നെങ്കിൽ (100)

8.     അല്ലിയാമ്പൽ കടവിൽ (80)

9.     ഇന്നലെ നീയൊരു സുന്ദര (100)

10.  ഇന്നലെ മയങ്ങുമ്പോൾ (100)

11.  എന്തിനെന്നെ വിളിച്ചു നീ വീണ്ടും (100)

12.  എന്റെ മൺ വീണയിൽ കൂടണയാനൊരു (100)

13.  ഒരു നറുപുഷ്പമായ് (100)

14.  കൗമാരസ്വപ്നങ്ങൾ (100)

15.  കൃഷ്ണതുളസിക്കതിരുകൾ (100)

16.  ഗോപികേ നിൻ വിരൽ (100)

17.  ഗോപുരക്കിളിവാതിലിൽ നിൻ (100)

18.  താമസമെന്തേ വരുവാൻ (100)

19.  നഷ്ടസ്വർഗ്ഗങ്ങളേ നിങ്ങളെനിക്കൊരു (100)

20.  നാദബ്രഹ്മത്തിൻ (100)

21.  പാടുവാനായ് വന്നു നിന്റെ (100)

22.  പുലർകാല സുന്ദര സ്വപ്നത്തിൽ (100)

23.  പോക്കുവെയിൽ പൊന്നുരുകി (100)

24.  മൗനങ്ങൾ പാടുകയായിരുന്നു (100)

25.  മന്ത്രം പോലെ (100)

26.  രാക്കിളി തൻ (100)

27.  വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി (100)

28.  വിമൂകശോക സ്മൃതികളുണർത്തി (100)

29.  ശ്യാമമേഘമേ (100)

30.  ശ്രാവണചന്ദ്രിക പൂ ചൂടിച്ചു (100)

31.  സ്വർണ്ണമുകിലേ (100)

32.  സാഗരമേ ശാന്തമാക നീ (100)

33.  സുന്ദരസ്വപ്നമേ നീയെനിക്കേകിയ (100)

34.  അകലെയാകാശ പനിനീർപ്പൂന്തോപ്പിൽ (100)

35.  അനുരാഗമേ അനുരാഗമേ (100)

36.  അനുരാഗസുധയാൽ (100)

37.  അനുരാഗിണീ ഇതാ എൻ (100)

38.  അനുവാദമില്ലാതെ അകത്തുവന്നു (100)

39.  അമ്പലപ്പറമ്പിലെ ആരാമത്തിലെ (100)

40.  അമ്പാടി തന്നിലൊരുണ്ണി (100)

41.  അമ്മേ അമ്മേ അവിടുത്തെ മുൻപിൽ (100)

42.  അവിടുന്നെൻ ഗാനം കേൾക്കാൻ (100)

43.  ആ നിമിഷത്തിന്റെ നിർവൃതിയിൽ (100)

44.  ആയിരം കണ്ണുമായ് (100)

45.  ആരോ വിരൽ നീട്ടി (50)

46.  ആലാപനം (100)

47.  ആലോലം (100)

48.  ആശ്ചര്യ ചൂഡാമണി (100)

49.  ഇന്ദ്രവല്ലരി പൂ ചൂടി (100)

50.  ഇന്ദുപുഷ്പം ചൂടി നിൽക്കും (100)

51.  ഇന്ദുലേഖ കൺ തുറന്നു (100)

52.  ഇന്നുമെന്റെ കണ്ണുനീരിൽ (100)

53.  ഇന്നെനിക്ക് പൊട്ടുകുത്താൻ (100)

54.  ഇരു ഹൃദയങ്ങളിലൊന്നായ് വീശി (100)

55.  ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നൂ (100)

56.  ഈറനുടുത്തും കൊണ്ടംബരം ചുറ്റുന്ന (100)

57.  ഉജ്ജയിനിയിലെ ഗായിക (100)

58.  ഉറങ്ങാൻ കിടന്നാൽ (100)

59.  ഉഷസ്സോ സന്ധ്യയോ (100)

60.  എന്തിനു വേറൊരു സൂര്യോദയം (100)

61.  എന്റെ കടിഞ്ഞൂൽ പ്രണയ കഥയിലെ (100)

62.  ഏകാന്തതയുടെ അപാരതീരം (100)

63.  ഏതോ ജന്മകല്പനയിൽ (100)

64.  ഏതോ നിദ്രതൻ (60)

65.  ഏഴിലം പാല പൂത്തു (100)

66.  ഏഴു സ്വരങ്ങളും തഴുകി (100)

67.  ഒടുവിലീ യാത്ര തൻ (100)

68.  ഒരു നിമിഷം തരൂ (100)

69.  ഒരു മുറൈ വന്തു പാർത്തായാ (100)

70.  ഒരു രാത്രി കൂടി വിട വാങ്ങവേ (100)

71.  ഓ ദിൽറൂബാ (100)

72.  കണ്ണീർപ്പൂവിന്റെ കവിളിൽ തലോടി (100)

73.  കണ്ണു തുറക്കാത്ത ദൈവങ്ങളേ (100)

74.  കണ്ണുനീർമുത്തുമായ് (100)

75.  കരയുന്നോ പുഴ ചിരിക്കുന്നോ (100)

76.  കല്പാന്തകാലത്തോളം (100)

77.  കാണാനഴകുള്ള മാണിക്യക്കുയിലേ (100)

78.  കിളി ചിലച്ചു (100)

79.  കുടയോളം ഭൂമി (100)

80.  കുളി കഴിഞ്ഞു കോടി മാറ്റിയ (100)

81.  ചന്ദ്രബിംബം നെഞ്ചിലേറ്റും (100)

82.  ചന്ദ്രരശ്മി തൻ (സന്തോഷം ) (100)

83.  ചമ്പകപുഷ്പ സുവാസിതയാമം (100)

84.  ചൈത്രം ചായം ചാലിച്ചു (100)

85.  ചൈത്രമാസത്തിലെ (100)

86.  തൊഴുതുമടങ്ങും സന്ധ്യയുമേതോ (100)

87.  ദേവദുന്ദുഭി സാന്ദ്രലയം (100)

88.  ദേവാങ്കണങ്ങൾ (100)

89.  ദേവീ നിൻ ചിരിയിൽ (100)

90.  നാഥാ നീ വരും (100)

91.  നിറങ്ങൾ തൻ നൃത്തം (100)

92.  നീലക്കുറിഞ്ഞികൾ പൂക്കുന്ന വീഥിയിൽ (100)

93.  നീലജലാശയത്തിൽ (100)

94.  നീലനിശീഥിനീ നിൻ മണിമേടയിൽ (100)

95.  പ്രിയമുള്ളവളേ നിനക്കു വേണ്ടി (100)

96.  പാട്ടിൽ ഈ പാട്ടിൽ (100)

97.  പാതിരാമഴയേതോ (100)

98.  പുലരിത്തൂമഞ്ഞ് തുള്ളിയിൽ (100)

99.  മൗനമേ നിറയും മൗനമേ (100)

100.    മയങ്ങിപ്പോയി ഞാൻ (100)

101.    മഴവില്ലിൻ അജ്ഞാതവാസം (100)

102.    മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും (100)

103.    മുക്കുറ്റി തിരുതാളി (100)

104.    രതിസുഖസാരമായി (100)

105.    രാഗം ശ്രീരാഗം (100)

106.    രാജീവ നയനേ നീയുറങ്ങൂ (100)

107.    വരമഞ്ഞളാടിയ രാവിന്റെ (100)

108.    വേഴാമ്പൽ കേഴും വേനൽക്കുടീരം (100)

109.    ശ്യാമസുന്ദര പുഷ്പമേ (100)

110.    ശരദിന്ദു മലർദീപ നാളം (100)

111.    ശ്രീരാഗമോ (100)

112.    ശാപശിലകൾക്കുയിരു നൽകും (100)

113.    സന്യാസിനീ നിൻ (100)

114.    സ്വപ്നങ്ങൾ സ്വപ്നങ്ങളേ നിങ്ങൾ (100)

115.    സ്വർണ്ണച്ചാമരം (100)

116.    സ്വർണ്ണച്ചിറകുള്ള പക്ഷീ (100)

117.    സാമ്യമകന്നോരുദ്യാ‍നമേ (100)

118.    സീമന്തിനീ നിൻ ചൊടികളിൽ (100)

119.    സുഖമോ ദേവീ (100)

120.    സുന്ദരരാവിൽ (100)

121.    സുറുമയെഴുതിയ മിഴികളേ (100)

122.    സൂര്യകാന്തീ (100)

123.    സൂര്യകിരീടം വീണുടഞ്ഞു (100)

124.    ഹൃദയത്തിൻ രോമാഞ്ചം (100)


125.    അക്കരപ്പച്ചയിലെ (100)

126.    അക്കരയ്ക്കുണ്ടോ (50)

127.    അക്കാറ്റും പോയ് (50)

128.    അകലെ അകലെ (60)

129.    അകലെ നിന്നു ഞാൻ (60)

130.    അകലെയോ നീ അകലെയോ (100)

131.    അജ്ഞാതഗായകാ അരികിൽ വരൂ (100)

132.    അജ്ഞാതസഖീ ആത്മസഖീ (100)

133.    അജന്താശില്പങ്ങളിൽ (100)

134.    അഞ്ജനക്കണ്ണെഴുതി (100)

135.    അത്തിപ്പഴത്തിന്നിളന്നീർ ചുരത്തും (70)

136.    അന്തിമലരികൾ പൂത്തു പൂത്തു (100)

137.    അന്തിവിളക്ക് പ്രകാശം (60)

138.    അന്തിവെയിൽ പൊന്നുതിരും (80)

139.    അനസൂയേ പ്രിയംവദേ (100)

140.    അനുപമേ അഴകേ (100)

141.    അനുരാഗ വിലോചനനായി (100)

142.    അനുരാഗ സുധയാൽ (100)

143.    അനുരാഗനാടകത്തിൻ (90)

144.    അനുരാഗലോലഗാത്രി (80)

145.    അനുവദിക്കൂ ദേവീ (100)

146.    അപാരസുന്ദര നീലാകാശം (100)

147.    അമ്പലക്കുളങ്ങരെ (100)

148.    അമ്പലമില്ലാതെ ആൽത്തറയിൽ (50)

149.    അമ്പലവെളിയിലൊരാൽത്തറയിൽ (100)

150.    അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (100)

151.    അമ്മ തൻ കണ്ണിനമൃതം (60)

152.    അരയന്നക്കിളിച്ചുണ്ടൻ തോണി (100)

153.    അരയന്നമേ ആരോമലേ (80)

154.    അരളിയും കദളിയും (50)

155.    അരികേ അരികേ (100)

156.    അറബിക്കടലേ (100)

157.    അറബിക്കടലൊരു മണവാളൻ (100)

158.    അറിയാതെ അറിയാതെ എന്നിലെ (100)

159.    അറിയുന്നില്ല (100)

160.    അലയും കാറ്റിൻ (70)

161.    അല്ലിമലർക്കാവിൽ (100)

162.    അഴകേ നിൻ മിഴിനീർ (60)

163.    അശോകപൂർണ്ണിമ വിടരും വാനം (100)

164.    അഷ്ടപദിയിലെ ഗായികേ (70)

165.    ആ ഗാനം ഓർമ്മകളായി (80)

166.    ആ തൃസന്ധ്യതൻ (100)

167.    ആ രാഗം മധുമയമാം രാഗം (80)

168.    ആകാശഗംഗാ തീരത്തിനപ്പൂറം (70)

169.    ആകാശഗോപുരം (60)

170.    ആകാശങ്ങളിരിക്കും ഞങ്ങടെ അനശ്വരനായ (100)

171.    ആകാശദീപമെന്നുമുണരുമിടമായോ (90)

172.    ആകാശദീപമേ ആർദ്രനക്ഷത്രമേ (100)

173.    ആകാശമാകേ (70)

174.    ആടിക്കാറിൻ മഞ്ചൽ (50)

175.    ആണ്ടേലോണ്ടേ നേരേ കണ്ണിൽ (100)

176.    ആദ്യവസന്തമേ ഈ മൂകവീണയിൽ (90)

177.    ആയിരം അജന്താശിൽപ്പങ്ങളിൽ (80)

178.    ആയിരം കാതമകലെയാണെങ്കിലും (100)

179.    ആരാരോ ആരീരാരോ അച്ഛന്റെ (100)

180.    ആരോ കമഴ്ത്തി വെച്ചോരോട്ടുരുളി (50)

181.    ആരോ പാടുന്നു (50)

182.    ആരോ പോരുന്നെൻ കൂടെ (40)

183.    ആറാട്ടുകടവിങ്കൽ (60)

184.    ആലപ്പുഴപ്പട്ടണത്തിൽ (50)

185.    ആലാപനം തേടും (70)

186.    ആലിപ്പഴം പെറുക്കാം (50)

187.    ആലിലമഞ്ചലിൽ (70)

188.    ആലോലം ചാഞ്ചാടും (100)

189.    ആളൊരുങ്ങി അരങ്ങൊരുങ്ങീ (70)

190.    ആഴിത്തിര തന്നിൽ (60)

191.    ആഷാഢം പാടുമ്പോൾ (50)

192.    ഇടയരാഗ രമണദുഃഖം (50)

193.    ഇതിഹാസങ്ങൾ ജനിക്കും മുൻപേ (100)

194.    ഇതുവരെ ഈ കൊച്ചുകളിവീണയിൽ (50)

195.    ഇന്ദ്രനീലിമയോലും (80)

196.    ഇന്ദുലേഖ തൻ (60)

197.    ഇന്ദുസുന്ദര സുസ്മിതം (100)

198.    ഇനിയൊന്നു പാടൂ ഹൃദയമേ (40)

199.    ഇരുകണ്ണീർത്തുള്ളികൾ (100)

200.    ഇരുകളിത്തോഴരായ് (70)

201.    ഇരുളിൻ മഹാനിദ്രയിൽ (100)

202.    ഇല കൊഴിയും ശിശിരത്തിൽ (70)

203.    ഇല്ലിക്കാടും ചെല്ലക്കാറ്റും (70)

204.    ഇളം നീല നീലമിഴികൾ (70)

205.    ഇളം മഞ്ഞിൻ (സങ്കടം ) (100)

206.    ഇളം മഞ്ഞിൻ നീരോട്ടം (100)

207.    ഇളവന്നൂർ മഠത്തിലെ (100)

208.    ഈ കൈകളിൽ വീണാടുവാൻ (100)

209.    ഈ ജീവിതമെനിക്കെന്തിനു തന്നൂ (80)

210.    ഈറൻ മേഘം പൂവും കൊണ്ടേ (60)

211.    ഉണ്ണിക്കൈ വളര് വളര് (100)

212.    ഉണരുണരൂ ഉണ്ണിക്കണ്ണാ (100)

213.    ഉണരുണരൂ ഉണ്ണിപ്പൂവേ (100)

214.    ഉദയഗിരിക്കോട്ടയിലെ (100)

215.    ഉദ്യാനദേവി തൻ (100)

216.    ഉപാസന ഉപാസന (100)

217.    ഉറങ്ങാതെ രാവുറങ്ങീല (70)

218.    ഉഷസ്സേ നീയെന്നെ (100)

219.    ഊഞ്ഞാലുറങ്ങി (60)

220.    ഊഞ്ഞാലേ പൊന്നൂഞ്ഞാലേ (100)

221.    ഋതുഭേദകല്പന (100)

222.    ഋതുമതിയായ് തെളിമാനം (70)

223.    എങ്ങനെ നീ മറക്കും കുയിലേ എങ്ങനെ (100)

224.    എത്ര പൂക്കാലമിനി (100)

225.    എൻ ചുണ്ടിൽ നീ (100)

226.    എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ (70)

227.    എന്ത മുദ്ധോ എന്ത സൊഗസോ (80)

228.    എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ (100)

229.    എന്നിണക്കിളിയുടെ നൊമ്പരഗാനം (90)

230.    എന്നുമൊരു പൗർണ്ണമിയെ (60)

231.    എന്നോടെന്തിനീ പിണക്കം - ഫീമെയിൽ (100)

232.    എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ (60)

233.    എന്റെ സ്വപ്നത്തിൻ താമരപ്പൊയ്കയിൽ (70)

234.    ഏകാകിയാം നിന്റെ (100)

235.    ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ (80)

236.    ഏകാന്തതേ നിന്റെ ദ്വീപിൽ (100)

237.    ഏതോ വാർമുകിലിൻ (70)

238.    ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത് (100)

239.    ഒന്നാം രാഗം പാടി (100)

240.    ഒരാളിന്നൊരാളിന്റെ (100)

241.    ഒരു കുഞ്ഞുസൂര്യനെ നിറുകയിൽ (50)

242.    ഒരു കൊച്ചു സ്വപ്നത്തിൻ (100)

243.    ഒരു ചിരികണ്ടാൽ കണി കണ്ടാൽ (50)

244.    ഒരു നാൾ ശുഭരാത്രി (100)

245.    ഒരു പുഷ്പം മാത്രമെൻ (100)

246.    ഒരു മുഖം മാത്രം കണ്ണിൽ (70)

247.    ഒരു മുറി കണ്ണാടിയിൽ ഒന്നു നോക്കി (100)

248.    ഒരു വട്ടം കൂടിയെന്നോർമ്മകൾ (100)

249.    ഒരു വരം തേടി വന്നു (60)

250.    ഒരു സ്വപ്നബിന്ദുവിൽ ഉരുക്കി (100)

251.    ഒളിക്കുന്നുവോ മിഴിക്കുമ്പിളിൽ (60)

252.    ഒളിച്ചിരിക്കാൻ വള്ളിക്കുടിലൊന്നൊരുക്കി (100)

253.    ഓ പ്രിയേ പ്രിയേ.. (70)

254.    ഓ പൂവട്ടക തട്ടിച്ചിന്നി (70)

255.    ഓ മറിമായൻ കവിയല്ലേ (100)

256.    ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ (70)

257.    ഓണപ്പൂവേ ഓമൽപ്പൂവേ (50)

258.    ഓമനത്തിങ്കൾ കിടാവോ പാടിപാടി (100)

259.    ഓമനത്തിങ്കൾ പക്ഷീ (100)

260.    ഓർമ്മകൾ ഓർമ്മകൾ (100)

261.    ഓർമ്മകളേ കൈവള ചാർത്തി വരൂ (70)

262.    ഓളങ്ങളേ ഓടങ്ങളേ (80)

263.    കണ്ടു കണ്ടു കൊതി കൊണ്ടു (100)

264.    കണ്ണും പൂട്ടിയുറങ്ങുക (100)

265.    കണ്ണുനീരിൻ പെരിയാറ്റിൽ (100)

266.    കണ്ണുനീർക്കായലിലെ (100)

267.    കണ്ണെത്താ ദൂരേ മറുതീരം (100)

268.    കണ്ണോട് കണ്ണോരം (100)

269.    കണ്ണോരം ചിങ്കാരം (100)

270.    കഥയൊന്നു കേട്ടു ഞാൻ (100)

271.    കദളിവാഴക്കൈയിലിരുന്നു (100)

272.    കദളീവനങ്ങൾക്കരികിലല്ലോ (100)

273.    കന്നിനിലാവത്ത് കസ്തൂരി പൂശുന്ന (100)

274.    കരിമുകിൽ കാട്ടിലെ (100)

275.    കറുപ്പിനഴക് (100)

276.    കല്പകത്തോപ്പന്യനൊരുവനു (70)

277.    കല്യാണി കളവാണി (100)

278.    കള്ളിപ്പാലകൾ പൂത്തു (100)

279.    കവിളത്തെ കണ്ണീർ (100)

280.    ക്ഷേത്രമേതെന്നറിയാത്ത തീർത്ഥയാത്ര (100)

281.    കാട്ടിലെ പാഴ്‌മുളംതണ്ടിൽ നിന്നും പാട്ടിന്റെ (100)

282.    കാട്ടുചെമ്പകം പൂത്തുലയുമ്പോൾ (100)

283.    കാതിൽ തേന്മഴയായ് (100)

284.    കാതോടു കാതോരം തേൻ ചോരുമാ (100)

285.    കാദംബരീപുഷ്പ സദസ്സിൽ (100)

286.    കാന്ത മൃദുല സ്മേര (100)

287.    കായലരികത്ത് വലയെറിഞ്ഞപ്പോൾ (100)

288.    കാർമുകിൽ‌വർണ്ണന്റെ ചുണ്ടിൽ (60)

289.    കാറ്റടിച്ചാൽ കലിയിളകും (70)

290.    കാറ്റിൽ ഇളം കാറ്റിൽ (100)

291.    കാലം തെളിഞ്ഞു പാടം കനിഞ്ഞു (100)

292.    കാളിന്ദീ കാളിന്ദീ (100)

293.    കുളിരാടുന്നു മാനത്ത് (100)

294.    കൃഷ്ണപക്ഷക്കിളി ചിലച്ചൂ (60)

295.    കേളീ നളിനം വിടരുമോ (100)

296.    കൈക്കുടന്ന നിറയെ (100)

297.    ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം (70)

298.    ഗോപീചന്ദനക്കുറിയണിഞ്ഞു (100)

299.    ഗോവർദ്ധനഗിരി (100)

300.    ഘനശ്യാമസന്ധ്യാഹൃദയം (100)

301.    ചക്രവർത്തിനീ (70)

302.    ചഞ്ചലിത ചഞ്ചലിത ചലിത ചലിത പാദം (100)

303.    ചന്ദനലേപ സുഗന്ധം (100)

304.    ചന്ദ്രകളഭം ചാർത്തിയുറങ്ങും (100)

305.    ചാരുലതേ ചന്ദ്രിക (100)

306.    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ (100)

307.    ചില്ലുവിളക്കുമായ് അമ്പിളിപ്പെണ്ണാള് (100)

308.    ചെമ്പകത്തൈകൾ പൂത്ത മാനത്ത് (100)

309.    ചെമ്പകപ്പൂങ്കാവനത്തിലെ (100)

310.    ചൊട്ടമുതൽ ചുടല വരെ (100)

311.    ജലശംഖുപുഷ്പം ചൂടും (100)

312.    ജീവിതേശ്വരിക്കേകുവാനൊരു (70)

313.    ഞാൻ ഞാൻ ഞാനെന്ന ഭാവങ്ങളേ (70)

314.    ഞാനുറങ്ങാൻ പോകും (70)

315.    തങ്കത്താഴികക്കുടമല്ല (60)

316.    തളിരിട്ട കിനാക്കൾ തൻ (80)

317.    താജ് മഹൽ നിർമ്മിച്ച (100)

318.    താമരക്കുമ്പിളല്ലോ (80)

319.    താമരപ്പൂ നാണിച്ചു (100)

320.    താരം വാൽക്കണ്ണാടി നോക്കി (100)

321.    തിരുവേഗപ്പുറയുള്ള ഭഗവാനൊരു നാൾ (60)

322.    തിരുവോണപ്പുലരി തൻ (100)

323.    തുമ്പീ വാ തുമ്പക്കുടത്തിൽ (100)

324.    തുഷാരബിന്ദുക്കളേ (100)

325.    തേടുന്നതാരേ ഈ ശൂന്യതയിൽ (100)

326.    തേൻ കിണ്ണം പൂം കിണ്ണം (100)

327.    തേന്‍ തെന്നലേ നീ തെളി മിന്നലേ (100)

328.    തൊട്ടേനേ ഞാൻ (100)

329.    ദ്വാദശിനാളിൽ യാമിനിയിൽ (100)

330.    ദ്വാരകേ ദ്വാരകേ (100)

331.    ദുഃഖമേ നിനക്കു പുലർകാലവന്ദനം (60)

332.    ദേവഗായകനെ ദൈവം (100)

333.    ദേവസഭാതലം (100)

334.    ദേവീക്ഷേത്ര നടയിൽ (100)

335.    നക്ഷത്രദീപങ്ങൾ തിളങ്ങി (100)

336.    നഗരം നഗരം മഹാസാഗരം (100)

337.    നന്ദസുതാവര തവജനനം (100)

338.    നഷ്ടവസന്തത്തിൻ തപ്തനിശ്വാസമേ (100)

339.    നാട്ടുപച്ചക്കിളിപ്പെണ്ണേ (40)

340.    നാട്ടുവഴിയോരത്തെ (100)

341.    നാദം സാമവേദാക്ഷരങ്ങൾ (60)

342.    നാദാപുരം പള്ളിയിലെ (100)

343.    നായകാ പാലകാ (100)

344.    നാഴിയുരി പാലു കൊണ്ട് (100)

345.    നിത്യവിശുദ്ധയാം കന്യാമറിയമേ (60)

346.    നിറങ്ങളേ പാടൂ (100)

347.    നിലാമലരേ (100)

348.    നിലാവേ നിലാവേ (100)

349.    നിശീഥിനീ നിശീഥിനീ (100)

350.    നീ എൻ സർഗ്ഗ സൗന്ദര്യമേ (80)

351.    നീ മായും നിലാവോ (70)

352.    നീ വിൺ പൂ പോൽ (60)

353.    നീരാടുവാൻ നിളയിൽ (70)

354.    നീർപ്പളുങ്കുകൾ ചിതറി വീഴുമീ (80)

355.    നീലക്കൂവളപ്പൂവുകളോ (100)

356.    നീലമലപ്പൂങ്കുയിലേ (100)

357.    നീലരാവിലിന്നു നിന്റെ താരഹാരമിളകി (100)

358.    നീലാംബരമേ... (100)

359.    നേരം മങ്ങിയ നേരം (100)

360.    പകൽക്കിനാവിൻ സുന്ദരമാകും (100)

361.    പകൽക്കിനാവൊരു പക്ഷി (100)

362.    പച്ചപ്പനം തത്തേ (70)

363.    പത്തുവെളുപ്പിന് (100)

364.    പതിവായി പൗർണ്ണമിതോറും (100)

365.    പനിനീർ പൂവിതളിൽ (80)

366.    പ്രഭാതം പൂമരക്കൊമ്പിൽ (100)

367.    പ്രഭാതം വിടരും (100)

368.    പ്രമദവനം വീണ്ടും (100)

369.    പ്രളയപയോധിയിൽ (70)

370.    പ്രാണനാഥൻ എനിക്കു നൽകിയ (2010) (100)

371.    പ്രാണസഖീ ഞാൻ വെറുമൊരു (80)

372.    പ്രിയേ പ്രിയേ വസന്തമായ് (90)

373.    പ്രേമകൗമുദി മലർമഴ ചൊരിഞ്ഞു (100)

374.    പ്രേമഭിക്ഷുകീ (100)

375.    പറന്നുപോയ് നീയകലേ (70)

376.    പല്ലവി മാത്രം പറഞ്ഞു തന്നൂ (70)

377.    പഴന്തമിഴ് പാട്ടിഴയും (100)

378.    പവിഴം പോൽ പവിഴാധരം പോൽ (100)

379.    പാതിരാവായില്ല (70)

380.    പാൽ‌പൊഴിയുംമൊഴി പർവ്വതനന്ദിനി പരമേശ്വരനേ (100)

381.    പാലരുവീ കരയിൽ (60)

382.    പിതാവേ പിതാവേ (60)

383.    പുലയനാർ മണിയമ്മ (100)

384.    പുളിയിലക്കരയോലും പുടവ ചുറ്റി (100)

385.    പുഴയോരത്തിൽ പൂന്തോണിയെത്തീല (100)

386.    പുഴയോരഴകുള്ള പെണ്ണ് (100)

387.    പുഷ്യരാഗമോതിരമിട്ടൊരു (80)

388.    പൂ വേണോ (100)

389.    പൂങ്കാറ്റിനോടും കിളികളോടും (90)

390.    പൂവായ് വിരിഞ്ഞൂ (100)

391.    പൂവിളി പൂവിളി പൊന്നോണമായി (100)

392.    പൂവേ നല്ല പൂവേ (100)

393.    പൈതലാം യേശുവേ (100)

394.    പൊൻ‌വെയിൽ മണിക്കച്ച (100)

395.    പൊന്നും തരിവള (100)

396.    പൊന്നുപൊന്നു താരകളാം (100)

397.    ബിന്ദൂ നീയെൻ ജീവബിന്ദുവോ (100)

398.    ഭാമിനീ ഭാമിനീ (100)

399.    ഭൂമിയെ സ്നേഹിച്ച (100)

400.    മൗനം തളരും (100)

401.    മൗനസരോവരമാകെയുണർന്നു (100)

402.    മൗലിയിൽ മയിൽപ്പീലി ചാർത്തി (100)

403.    മകരം പോയിട്ടും (100)

404.    മഞ്ജുഭാഷിണീ (100)

405.    മഞ്ഞൾപ്രസാദവും (100)

406.    മഞ്ഞിൻ തേരേറി (100)

407.    മനസ്സിനൊരായിരം കിളിവാതിൽ (100)

408.    മനസ്സിലുണരൂ ഉഷസന്ധ്യയായ് (100)

409.    മനസ്സു മനസ്സിന്റെ കാതിൽ (100)

410.    മനസ്സൊരു (70)

411.    മനസ്സൊരു മാന്ത്രികക്കുതിരയായ് (100)

412.    മനസ്സൊരു മായാപ്രപഞ്ചം (100)

413.    മനസ്സൊരു സ്വപ്നഖനി (100)

414.    മനോഹരീ നിൻ മനോരഥത്തിൽ (100)

415.    മയൂരനർത്തനമാടി (70)

416.    മരണദേവനൊരു വരം കൊടുത്താൽ (70)

417.    മറക്കുമോ നീയെന്റെ മൗനഗാനം (60)

418.    മലർക്കൊടി പോലെ (100)

419.    മല്ലികേ മല്ലികേ (70)

420.    മാണിക്യവീണയുമായെൻ (100)

421.    മാതളത്തേനുണ്ണാൻ (100)

422.    മാനസനിളയിൽ (100)

423.    മായാമയൂരം പീലിനീർത്തിയോ (100)

424.    മാരിവില്ലു പന്തലിട്ട (100)

425.    മിഴികളിൽ നിറകതിരായി സ്‌നേഹം (70)

426.    മിഴിയോരം നനഞ്ഞൊഴുകും (100)

427.    മുടിപ്പൂക്കള്‍ വാടിയാലെന്തോമനേ (100)

428.    മുത്തേ നിന്നെ തേടി ചിപ്പിക്കുള്ളില്‍ (100)

429.    മൂവന്തി താഴ്വരയിൽ (90)

430.    മെയ് മാസമേ (80)

431.    മെല്ലെ മെല്ലെ മുഖപടം (100)

432.    മോഹം കൊണ്ടു ഞാൻ (100)

433.    മോഹത്തിന്റെ മുഖം ഞാൻ (70)

434.    മോഹവീണ തൻ തന്ത്രിയിലൊരു (100)

435.    യദുകുല രതിദേവനെവിടെ (60)

436.    യരുശലേമിലെ (100)

437.    രജനീ പറയൂ (70)

438.    രാക്കുയിലിൻ രാഗസദസ്സിൽ (70)

439.    രാകേന്ദു കിരണങ്ങൾ (100)

440.    രാഗങ്ങളേ മോഹങ്ങളേ (60)

441.    രാമായണക്കാറ്റേ (60)

442.    രാരി രാരിരം രാരോ (100)

443.    രാവു പാതി പോയ് (60)

444.    രാവു പോയതറിയാതെ (100)

445.    ലജ്ജാവതിയേ നിന്റെ കള്ളക്കടക്കണ്ണിൽ (100)

446.    ലോകം മുഴുവൻ സുഖം പകരാനായ് (100)

447.    വടക്കിനി തളത്തിലെ വളർത്തു തത്ത (100)

448.    വലംപിരി ശംഖിൽ (100)

449.    വസുമതീ ഋതുമതീ (100)

450.    വാചാലം എൻ മൗനവും (60)

451.    വാതിലില്‍ ആ വാതിലില്‍ കാതോര്‍ത്തു നീ (100)

452.    വാര്‍മുകിലെ വാനില്‍ നീ (100)

453.    വാർമുടിയിൽ ഒറ്റ പനിനീർചെമ്പകപ്പൂവ് (100)

454.    വാസന്ത പഞ്ചമിനാളിൽ (100)

455.    വിജനതീരമേ (70)

456.    വിജനസുരഭീവാടികളിൽ (100)

457.    വിപഞ്ചികേ (100)

458.    വീണപൂവേ കുമാരനാശാന്റെ (100)

459.    വെള്ളിക്കുടക്കീഴെ (60)

460.    ശരറാന്തൽതിരിതാണു മുകിലിൻ‌കുടിലിൽ (100)

461.    ശ്രാന്തമംബരം (100)

462.    ശ്രാവണം വന്നു (70)

463.    ശ്രീ മഹാദേവൻ തന്റെ (100)

464.    ശ്രീലതികകൾ (100)

465.    ശാരദരജനീ ദീപമുയർന്നൂ (100)

466.    ശാരികേ എൻ ശാരികേ (100)

467.    ശാലീനസൗന്ദര്യമേ (100)

468.    ശിവകര ഡമരുക (100)

469.    സൗരയൂഥത്തിൽ വിടർന്നോരു (100)

470.    സൗരയൂഥപഥത്തിലെന്നോ (100)

471.    സംഗീതമേ അമരസല്ലാപമേ (100)

472.    സത്യനായകാ (100)

473.    സന്ധ്യ തന്നമ്പലത്തിൽ (50)

474.    സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു (100)

475.    സന്ധ്യാവന്ദനം (100)

476.    സന്ധ്യേ കണ്ണീരിതെന്തേ (80)

477.    സമയരഥങ്ങളിൽ ഞങ്ങൾ (40)

478.    സ്വപ്നങ്ങളേ വീണുറങ്ങൂ (50)

479.    സ്വരകന്യകമാർ (60)

480.    സ്വർഗ്ഗങ്ങൾ സ്വപ്നം കാണും (60)

481.    സ്വർഗ്ഗപുത്രീ നവരാത്രീ (100)

482.    സ്വർണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ (100)

483.    സ്വർണ്ണവളകളിട്ട കൈകളാൽ മെല്ലേ (70)

484.    സഹ്യസാനു (60)

485.    സാഗരങ്ങളെ പാടി ഉണർത്തിയ (100)

486.    സാന്ദ്രമാം മൗനത്തിൻ (70)

487.    സായന്തനം ചന്ദ്രികാലോലമായ് (80)

488.    സിന്ദൂരസന്ധ്യയ്ക്കു മൗനം (100)

489.    സുകുമാരകലകൾ സ്വർണ്ണം പൊതിയും (100)

490.    സുഖമൊരു ബിന്ദൂ (70)

491.    സുന്ദരീ നിൻ തുമ്പു കെട്ടിയിട്ട (70)

492.    സുപ്രഭാതമായി സുമകന്യകേ (100)

493.    സുൽത്താന്റെ കൊട്ടാരത്തിൽ (100)

494.    ഹംസഗാനമാലപിക്കും (100)

495.    ഹരിമുരളീരവം (100)

496.    ഹർഷബാഷ്പം തൂകി (100)

497.    ഹിമവാഹിനീ ഹൃദയഹാരിണീ (100)

498.    ഹിമശൈലസൈകത (100)

499.    ഹൃദയമുരുകി നീ കരയില്ലെങ്കിൽ (80)

500.    ഹൃദയവാഹിനീ ഒഴുകുന്നു നീ (100)