"ഈ അറുപതും എഴുപതുമൊക്കെ ഒരു ചെറുചിരിയോടെ സുജാത ചാടിക്കടക്കും" - ഗായിക സുജാതയ്ക്ക് പിറന്നാൾ ആശംസകളുമായി ജി വേണുഗോപാൽ
ബേബി സുജാതയ്ക്ക് അറുപത് വയസ്. വിശ്വസിക്കാൻ പ്രയാസമുണ്ട്.
ഗോഡ്ഫാദർ സിനിമയെ കുറിച്ചുള്ള സംശയവും വൈറൽ ആകുന്ന മറുപടിയും...
സോഷ്യൽ മീഡിയയിൽ ചിരിപ്പൂരം വിതക്കാൻ ചില പോസ്റ്റുകളെത്തും. കമന്റുകളുടെ പെരുമഴയായിരിക്കും പിന്നെ. പക്ഷേ, ചില കമന്റുകളുണ്ട്... പൊന്നു സാറേ അത് വായിച്ചാൽ നമുക്ക് ചിരി നിറുത്താനാവില്ല.
ചിരി വിതറിയ പ്രത്യാശ, പേര് ഇന്നസെന്റ്
ഒറ്റക്കേൾവിയിൽ മനുഷ്യർ പേടിക്കുന്ന രോഗത്തെ പോലും ചിരിയോടെ സ്വീകരിച്ച ധൈര്യത്തിന്റെ പേര് കൂടിയാണ് ഇന്നസെന്റ്.
കൃഷാന്ദിൻ്റെ കോർണർ കാഴ്ച്ചകൾ
‘പുരുഷപ്രേതം‘ത്തിൻ്റെ ട്രയിലർ കണ്ടപ്പോൾ അതിലെ പല ഫ്രെയിമുകളും കമ്പോസ് ചെയ്തിരിക്കുന്ന വ്യത്യസ്തമായ രീതി ചിന്താക്കുഴപ്പത്തിലാക്കി.
സത്യം ജനങ്ങൾ അറിയണം... ജയ ജയ ജയ ജയ ഹേ കോപ്പി അല്ല...സംവിധായകൻ വിപിൻദാസ്
സത്യം ജനങ്ങൾ അറിയണം .... ജയ ജയ ജയ ജയ ഹേ കോപ്പി അല്ല.....
കൊടുങ്ങല്ലൂർ മീന ഭരണിയിൽ ചെമ്പട്ടണിഞ്ഞ് മീര
മരീചിക പോലും തെളിഞ്ഞ് വരുന്നത്ര കടുത്ത വേനലിൽ കൊടുങ്ങല്ലൂർ നഗരത്തെ ഭക്തി സാന്ദ്രമാക്കുന്ന മീന ഭരണി. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് ഉത്സവങ്ങളാണ് ഉള്ളത്.
"കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും എല്ലാ വേഷങ്ങളും ആളുകളുടെ ഓർമ്മയിലുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ അംഗീകാരമാണ് " - നടി രമ്യാ കൃഷ്ണൻ മനസ്സ് തുറക്കുന്നു...
രണ്ട് എൻ.ആർ.ഐ ബേബീസ് കാബിനിലെത്തുമ്പോൾ ആദരവോടെ കസേരയിൽ നിന്നും എഴുന്നേറ്റ് സ്വീകരിക്കുന്ന സ്മാർട്ട് ബാങ്ക് മാനേജർ.
സിനിമയുടെ സൗന്ദര്യവും ഫ്യൂഡൽ കാഴ്ചപ്പാടുകളും മലയാളം സർവകലാശാല എം.എ. സിലബസിൽ
സിനിമകളുടെ സൗന്ദര്യവും തിരക്കഥയും ആ കാഴ്ചകളിലൂടെ സമൂഹത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കൈമാറിയ നാടുവാഴിത്തവും ആൺമേധാവിത്വവും വിദ്യാർത്ഥികൾ ഇനി സൂക്ഷ്മമായി അപഗ്രഥിക്കും.