യാഥാർത്ഥ്യമെന്ത് - അനുമതിയില്ലാതെ ഫോട്ടോ ഉപയോഗിച്ചാൽ നിയമനടപടിയെന്ന് രജനീകാന്ത്?

തന്റെ പേര്, ശബ്ദം, ചിത്രം എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചാൽ നിയമനടപടി സ്വീകരിക്കുമെന്ന് നടൻ രജനികാന്ത്. പൊതുനോട്ടീസിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

'തങ്കം' - സിനിമാ റിവ്യൂ

ഈ കഴിഞ്ഞ കുറച്ചു കാലങ്ങളായി ഏതൊരു മലയാള സിനിമ കാണുമ്പോഴും 'തമിഴ്-ഹിന്ദി-തെലുങ്ക്-കന്നഡ' ഉൾപ്പെടുന്ന അന്യഭാഷകളിലെ 'മലയാള സിനിമാപ്രേമി'കളും ഈ സിനിമ കാണുമല്ലോ എന്നൊരു തോന്നൽ മനസ്സിലുണ്ടാകാറുണ്ട്.

മലർ മിസ്സേ... സ്റ്റെപ്പ്സ് അത്ര സിംപിളല്ലെങ്കിലും പിള്ളേർ ഇപ്പോഴും ആടിത്തിമിർക്കുന്നുണ്ട്..

ടേപ്പ് റെക്കാർഡറിൽ നിന്നും ഉയരുന്ന ദ്രുതസംഗീതം സ്‌റ്റേജിലിരുന്ന് ശാന്തമായി ആസ്വദിക്കുന്ന മലർ മിസ്സ്. മുന്നിൽ അനുസരണയോടെ നിൽക്കുന്ന മൂന്ന് ജോഡി കണ്ണുകൾ.

പ്രശസ്ത ഫൈറ്റ് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

രജനികാന്തിനെ തമിഴ് സിനിമയിൽ സൂപ്പർ സ്റ്റാർ പദവിയിൽ എത്തിച്ച സിനിമയാണ് "മുരട്ടുക്കാളയ്"...അതിലെ ട്രെയിൻ ഫൈറ്റ് ഇന്നും ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ്..അത് പോലെ കമൽ ഹാസൻ്റെ "സകലകലാ വല്ലഭൻ " സിനിമയിലെ സം

നൻപകൽ നേരത്ത് മയക്കം - ബോധം അബോധമായ് മാറും ലഹരി

ഒന്നാന്തരം കാഴ്ചാനുഭവം ആണ് "നൻപകൽ നേരത്ത് മയക്കം" പകർന്ന് തരുന്നത്. അസംഖ്യം വായനകൾ സാധ്യമാക്കുന്ന നിരവധി അടരുകൾ സിനിമയിൽ ഉണ്ട്.

ആടുതോമയുടെ ബാല്യകാലം അഭിനയിച്ച താരം ഇവിടെയുണ്ട്

‘സ്ഫടികം‘ റീ-റിലീസാവുമ്പോൾ, അതിൽ ആട് തോമയുടെ ബാല്യകാലം അവതരിപ്പിച്ച ഈ കുഞ്ഞാവ ആരെന്ന് അറിയാനൊരാഗ്രഹം തോന്നിയതിനാൽ m3db യുടെ Facebook പേജിൽ ആരംഭിച്ച അന്വേഷണത്തിൻ്റെ അവസാനം ആ കുഞ്ഞാവയെ കണ്ടുകിട്ടി.

ആഗ്രഹസാഫല്യത്തിലേക്ക് നടന്ന് കയറുമ്പോൾ....

പെണ്ണും പൊറാട്ടും - സംവിധാനം രാജേഷ് മാധവൻ. പല സിനിമാഗ്രൂപ്പ് ചർച്ചകളിലും രാജേഷിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവുമ്പോൾ പലരും പറയാറുണ്ടായിരുന്ന ഒരു കാര്യമാണ് ഇപ്പോൾ സംഭവിക്കുന്നത്...

കലാലയ ജീവിതവും പ്രണയ നഷ്ടങ്ങളും ഗൃഹാതുരത്വവും നിറയുന്ന '4 Years'

കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും പ്രണയ നഷ്ടങ്ങളും ഗൃഹാതുരത്വവും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് '4 Years'.

കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പുതുമുഖങ്ങളും ശ്രദ്ധേയ താരങ്ങളുമായി വാസുദേവ് സനൽ-മനോജ് ഭാരതി ടീമിന്റെ 'ഹയ' നവംബർ 25ന്.

ക്യാംപസ്  പശ്ചാത്തലത്തിൽ ഇരുപത്തിനാലോളം പുതുമുഖങ്ങൾക്കൊപ്പം ശ്രദ്ധേയരായ താരങ്ങളും അണി  നിരക്കുന്ന   'ഹയ'  നവംബർ 25ന് വെള്ളിത്തിരയിൽ എത്തുന്നു .

ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി.

ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനത്തിനാണ് അപൂർവ സംഗമത്തിൻ്റെ കൗതുകം പങ്കുവെയ്ക്കാൻ ഉള്ളത്.

Comment