എം ജെ രാധാകൃഷ്ണൻ
M J Radhakrishnan
ചലച്ചിത്ര ഛായാഗ്രാഹകൻ. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനായി ജനനം. സ്റ്റില്‍ ഫോട്ടോഗ്രാഫറായാണ് രാധാകൃഷ്ണന് തന്റെ കരിയര്‍ ആരംഭിച്ചത്. പിന്നീട് ഛായാഗ്രഹണ രംഗത്തേക്ക് ചുവടു മാറി. അലി അക്ബര്‍ സംവിധാനം ചെയ്ത് 1988-ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്താണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ ചിത്രം. ഷാജി എൻ കരുൺ ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു രാധാകൃഷ്ണന്. മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം ഏഴു തവണ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2019 ജൂൺ 11 നു അദ്ദേഹം അന്തരിച്ചു.
ഭാര്യ ശ്രീലത. മക്കൾ: യദു, നീരജ
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
ബദൽ | ജി അജയൻ | 2024 |
ജോൺ | പ്രേംചന്ദ് | 2023 |
അപ്പുവിന്റെ സത്യാന്വേഷണം | സോഹൻലാൽ | 2020 |
പൊരിവെയിൽ | ഫറൂക്ക് അബ്ദുൾ റഹിമാൻ | 2020 |
അഷ്ടമുടി കപ്പിൾസ് | കുഞ്ഞുമോൻ താഹ | 2020 |
വെയിൽമരങ്ങൾ | ഡോ ബിജു | 2020 |
കലാമണ്ഡലം ഹൈദരാലി | കിരൺ ജി നാഥ് | 2020 |
ഇവിടെ ഈ നഗരത്തിൽ | പത്മേന്ദ്ര പ്രസാദ് | 2019 |
ഓള് | ഷാജി എൻ കരുൺ | 2019 |
എ 4 ആപ്പിൾ | മധു - എസ് കുമാർ | 2019 |
വഹ്നി | അദ്വൈത് ഷൈൻ | 2019 |
ജാനകി | എം ജി ശശി | 2018 |
ക ബോഡിസ്കേപ്സ് | ജയൻ കെ ചെറിയാൻ | 2018 |
വിശ്വാസപൂർവ്വം മൻസൂർ | പി ടി കുഞ്ഞുമുഹമ്മദ് | 2017 |
ക്രോസ്റോഡ് | ലെനിൻ രാജേന്ദ്രൻ, അശോക് ആർ നാഥ്, ശശി പരവൂർ, നേമം പുഷ്പരാജ്, മധുപാൽ, പ്രദീപ് നായർ, രാജീവ് രവി, ബാബു തിരുവല്ല, അവിരാ റബേക്ക, നയന സൂര്യൻ, ആൽബർട്ട് ആന്റണി | 2017 |
കാട് പൂക്കുന്ന നേരം | ഡോ ബിജു | 2017 |
മോഹവലയം | ടി വി ചന്ദ്രൻ | 2016 |
പിന്നെയും | അടൂർ ഗോപാലകൃഷ്ണൻ | 2016 |
സുഖമായിരിക്കട്ടെ | റെജി പ്രഭാകരൻ | 2016 |
പേരറിയാത്തവർ | ഡോ ബിജു | 2016 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
ക്ഷണക്കത്ത് | ടി കെ രാജീവ് കുമാർ | 1990 |
അവാർഡുകൾ
Assistant Camera
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
നഖക്ഷതങ്ങൾ | ടി ഹരിഹരൻ | 1986 |
Submitted 13 years 4 months ago by Dileep Viswanathan.
Edit History of എം ജെ രാധാകൃഷ്ണൻ
4 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
13 Nov 2020 - 13:17 | admin | Converted dod to unix format. |
9 Nov 2019 - 11:57 | Santhoshkumar K | |
13 Jul 2019 - 05:40 | Jayakrishnantu | പ്രൊഫൈൽ ചിത്രം, മരണവിവരം ചേർത്തു |
23 Feb 2013 - 12:27 | rakeshkonni |