അജോയ് ചന്ദ്രൻ
Ajoy Chandran
ഗാനരചന
അജോയ് ചന്ദ്രൻ എഴുതിയ ഗാനങ്ങൾ
ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
---|---|---|---|---|---|
ഇനിയീ മഞ്ഞിൽ | പേടിത്തൊണ്ടൻ | കാഞ്ഞങ്ങാട് രാമചന്ദ്രൻ | വി ടി മുരളി | 2014 | |
പൂവാണു നീ പൂവാണു നീ | യു ക്യാൻ ഡു | ജയമോഹൻ | സുദീപ് കുമാർ | 2014 | |
ഒരുപോൽ നാമിരുപേരൊഴുകും | യു ക്യാൻ ഡു | ജയമോഹൻ | ലഭ്യമായിട്ടില്ല | 2014 | |
ഏനെൻ സ്വപ്പനം | യു ക്യാൻ ഡു | ജയമോഹൻ | ലഭ്യമായിട്ടില്ല | 2014 | |
യൂ ക്യാൻ ഡൂ | യു ക്യാൻ ഡു | ജയമോഹൻ | ലഭ്യമായിട്ടില്ല | 2014 | |
* പെണ്ണുലകം | ഉൾട്ട | സുദർശൻ | സയനോര ഫിലിപ്പ് | 2019 | |
ഓർത്താൽ സുഖമുള്ള | സിദ്ധാർത്ഥൻ എന്ന ഞാൻ | വിശ്വജിത്ത് | ദീപു | 2019 | |
കള്ള് പാട്ട് | സിദ്ധാർത്ഥൻ എന്ന ഞാൻ | വിശ്വജിത്ത് | അലക്സ് ജെ ഇമ്മട്ടി, വിശ്വജിത്ത്, സുരേഷ് | 2019 | |
* നിഴലുകൾ കനലായ് | സിദ്ധാർത്ഥൻ എന്ന ഞാൻ | വിശ്വജിത്ത് | 2019 |
Submitted 9 years 6 months ago by Neeli.