യേശുദാസിനു ജനപ്രിയമേറിയെങ്കിലും പ്രധാനപാട്ട് എ എം രാജ തന്നെ പാടുന്നു.
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല. സിനിമയുടെ ചരിത്രം തന്നെ സിനിക്കിന്റെ കടുത്ത വിമർശനങ്ങളിലൂടെ വായിച്ചെടുക്കാം.“സിനിക്ക് പറഞ്ഞത് “ എന്ന ലേഖനത്തിന്റെ മറ്റൊരു എപ്പിസോഡ്. ഒരോ എപ്പിസോഡുകളും മലയാളസിനിമയുടെ ഗാനചരിത്രത്തിലെ ഏടുകളാണ്.അക്കാലത്ത് പുറത്തിറങ്ങിയ ഒരോ സിനിമകളിലേയും ഗാനങ്ങളെ ഇഴകീറീ വിലയിരുത്തുന്ന പരമ്പര സിനിക്കിന്റെ സഹായത്തോടെ ശ്രീ.എതിരൻ കതിരവൻ തുടരുന്നു.
പുഷ്പവതിയിലേക്കെത്തിയ ഗൂഗിൾ ബസ്സ്
ചെമ്പാവ് പുന്നെല്ലിൻ ചോറോ..നിന്റെ മുത്താരം മിന്നുന്ന...
മുല്ലപ്പൂഞ്ചിരിയോ..മുല്ലപ്പൂഞ്ചിരിയോ...
ബാബുരാജ് സ്വന്തം സിനിമകളിൽ സ്വയം പാടാറില്ല
ബാബുരാജ് സ്വന്തം സിനിമകളിൽ സ്വയം പാടാറില്ല. ഒരു അപവാദമാണ് അദ്ദേഹം പാടിയ “പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്…
വയലാറിന്റെ ഗാനരചന മൊത്തത്തിൽ തരക്കേടില്ല
വയലാറിന്റെ ഗാനരചന മൊത്തത്തിൽ തരക്കേടില്ല. പരവൂർ ദേവരാജിന്റെ സംഗീതസംവിധാനം ഒരുവിധം കൊള്ളാവുന്നതായിട്ടുണ്ട്.
ആറ്റംബോംബ് മുതൽ ആദ്യകിരണങ്ങൾ വരെ
മലയാളസിനിമയുടെ നിരൂപണചരിത്രത്തിൽ സിനിക്കിന്റെ സ്ഥാനം അടയാളപ്പെടുത്താൻ എളുപ്പമാണ്. എന്തെന്നാൽ വേറേ ആരും അവിടെയില്ല.
യേശുദാസ് വളരാനിരിക്കുന്നതേ ഉള്ളു
ദേവരാജന്റെ സംഗീതത്തിനു ഗുണം പോരാ,യേശുദാസ് ഇനിയും വളരേണ്ടിയിരിക്കുന്നു.തുടങ്ങിയ നിരീക്ഷണങ്ങൾ പങ്കു വയ്ക്കുന്നു സിനിക്ക്..
സിനിക്കും നിണമണിഞ്ഞ കാല്‍പ്പാടുകളൂം
പാട്ടുകളിൽ ലീലയും ശ്രീനിവാസനും കൂടെപ്പാടിയ “ചന്ദനക്കിണ്ണം”, ലീലയും യേശുദാസും കൂടെപ്പാടിയ “കണ്ണടച്ചാലും” എന്നീ യുഗ്മഗാനങ്ങളാണ് ( രണ്ടും ഭാസ്കരനെഴുതിയത്) ഭേദപ്പെട്ടവ.സിനിക്കിന്റെ പരമ്പരയിൽ നിന്ന്.

