ഞാനറിവീല ഭവാന്റെ മോഹനഗാനാലാപനശൈലി

കോളേജു വാർഷികത്തിലെ (മാധവമേനോനാണ് നൃത്തസംവിധായകൻ) ആ നൃത്തം മാത്രമേ കലാഭംഗി കവരുന്നതായുള്ളു. മറ്റിടങ്ങളിൽ തടി ഉലയ്ക്കലും വളയ്ക്കലും മാത്രമാണ് നമുക്കു കാണാനൊക്കുന്നത്. 

കണ്ടം ബെച്ച കോട്ടും സിനിക്കും

‘നീലക്കുയിലി’ലൂടെ അസംഖ്യം ആസ്വാദകരെ ആനന്ദിപ്പിക്കാൻ കഴിഞ്ഞ അതേ ഗാനരചയിതാവും സംഗീതസംവിധായകനുമാണ് ഇതിലും. എന്നാലിത്തവണ ഭാസ്കരന്റെ അര ഡസൻ ഗാനങ്ങളും രാഘവന്റെ സംഗീതവും ഏറിക്കവിഞ്ഞാൽത്തന്നെ വെറും രണ്ടാന്തരമേ ആയിട്ടുള്ളു.

Comment