ജോൺസൺ ബി ജി എം ഫിയെസ്റ്റ

എന്താണ് ബിജിയം ഫിയസ്റ്റയുടെ ശരിക്കുമുള്ള ഉദ്ദേശം ?

ഇളയരാജയുടെ ഋഷിവാണി

ഇളയരാജ തമിഴ്-തെലുഗ് പാട്ടുകൾ ചെയ്തിട്ടുള്ള അപൂർവരാഗമാണ്  ഋഷിവാണി. ഇതിനെക്കുറിച്ച് അറിയാനിടയായ അന്ന് തുടങ്ങിയതാണ് മലയാളത്തിൽ ഈ രാഗത്തിൽ പാട്ടുകളുണ്ടോ എന്ന അന്വേഷണം.

ചലച്ചിത്ര ശബ്ദപഥത്തിന്റെ പരിണാമരേഖ

എം.ത്രീ.ഡി.ബി. വോയ്‌സ് പ്രോജക്ടിന് മുന്നോടിയായി തയ്യാറാക്കുന്ന കുറിപ്പ്

മലയാളി മറന്നു തുടങ്ങുന്ന സിനിമാ പ്രസിദ്ധീകരണങ്ങൾ

മലയാളി മറന്നു തുടങ്ങുന്ന സിനിമാ പ്രസിദ്ധീകരണങ്ങൾ

കഥ പറയുന്ന ഗാനങ്ങൾ...

കഥ പറയുന്ന ഗാനങ്ങൾ.

ചില ഗാനങ്ങൾ അങ്ങിനെയാണ് ..
ലളിതമായ ഒരു കഥ ഒരു പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ടാകും 

താരപദവിയുടെ രാജവീഥി - ഒരു നടന്‍ താരമായ കഥ - മുകേഷ് കുമാർ

"മേം ഭീംസിങ് കാ ബേട്ടാ രാംസിങ് ഹൂം..ഹെ..ഹൈന്‍"... നടന്റെ പ്രകടനം കണ്ട് തിയേറ്ററില്‍ പ്രേക്ഷകര്‍ ഇളകി മറിയുകയാണ്.

"കഥ" പറയുന്ന സിനിമാ പേരുകൾ

സിനിമാ പേരിലെ "കഥ"

◀▶▶▶▶▼▶▶▼▶▼▲▲▲▲▼▼◀◀◀▼▲▶◀▲▶◀▼▲▶

കഥ എന്ന വാക്ക് ഭാഗമായി വരുന്ന സിനിമ പേരുകളും പാട്ടുകളും ഉണ്ട്.

1.കഥയിലെ രാജകുമാരനും..കല്യാണരാമൻ

“നിറങ്ങൾ തൻ നൃത്തം…” ഭൂതാവേശപ്പെടുത്തുന്ന പാട്ട്

Haunting എന്നു തന്നെ പറയണം ഈ പാട്ടിനെപ്പറ്റി. ഒരു തവണകേട്ടാൽ വിടാതെ പിടികൂടും. ആവർത്തിച്ചു വരുന്ന ഈരടികൾ ഒരേ ഫോക്കസിലേക്ക് എത്തിയ്ക്കുന്നരീതിയിലാണ് എം. ബി. ശ്രീനിവാസന്റെ വിദഗ്ധ കമ്പോസിങ്.

ഇന്റർവ്യൂ: അത്ഭുതക്കാഴ്ചകളുടെ സാങ്കേതികവശങ്ങൾ

സിനിമയിൽ നായകന്റെ ഇടികൊള്ളുന്നയാൾ എങ്ങനെ പറക്കുന്നു, അനിമേഷൻ ചിത്രങ്ങളിൽ കഥാപാത്രങ്ങളെ എങ്ങനെ സൃഷ്ടിക്കുന്നു, അവ എങ്ങനെ ചലിക്കുന്നു എന്നൊക്കെ ചിന്തിക്കാത്തവരുണ്ടാവില്ല.