ഹൈസ്പീഡ് റോബോട്ടിക് ക്യാമറയും ഭീഷ്മയും

ഗ്രാമി അവാർഡ്സിന്റെ റെഡ് കാർപ്പറ്റ് ഷോസിലാണ് ആദ്യമായി ഗ്ലാംബോട്ട് എന്ന ഹൈ-സ്പീഡ് റോബോട്ടിക് ക്യാമറകളുടെ സ്റ്റൈലൻ സ്ലോമോ വീഡിയോസ് കാണുന്നത്.

മൗനികയും മനോഹറും മലയാള സിനിമയും തമ്മിലെന്ത്

മൗനിക എന്നത് സംവിധായകൻ ബാലു മഹേന്ദ്രയുടെ പത്നിയും തമിഴിലെ അഭിനേത്രിയുമായിരുന്നു. മൗനികയും മലയാള സിനിമയും തമ്മിലെന്ത് എന്ന ചോദ്യത്തിനുള്ള ഉത്തരം ‌യാത്ര എന്ന മലയാള സിനിമയിലുണ്ട്.

"ഹൈവേ 2 ഒരു മാസ് പാൻ-ഇന്ത്യൻ സിനിമ", സംവിധായകൻ ജയരാജ്

1994'ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് സിനിമയായ 'ഹൈവേ'യുടെ രണ്ടാം ഭാഗമെന്ന അറിയിപ്പോടെ ചിത്രീകരണം തുടങ്ങാൻ പോകുന്ന 'ഹൈവേ 2' ഒരു മാസ് പാൻ-ഇന്ത്യൻ സിനിമയായിരിക്കും എന്നാണ് സംവിധായകൻ ജയരാജ് അഭിപ്രായപ്പെടുന

പീരിയോഡിക്കൽ ത്രില്ലറുമായി ധ്യാൻ

കോമഡി വിട്ട് സീരിയസ് കഥാപാത്രങ്ങളിലേക്ക് പ്രവേശിക്കുന്ന ധ്യാൻ ശ്രീനിവാസൻ ഇതാദ്യമായി ഒരു പീരിയോഡിക് ത്രില്ലറുമായി വരികയാണ്.

അനൂപ് മേനോനും പത്മയും

അനൂപ് മേനോൻ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുകയും, പ്രധാന വേഷത്തിലെത്തുകയും ചെയ്യുന്ന 'പത്മ'യുടെ റിലീസ് തീയതി തീരുമാനമായി.

മലയാളത്തിൽ നിന്നൊരു പാൻ ഇന്ത്യൻ 'നെയ്മർ'

യുവതാരങ്ങളായ മാത്യു തോമസും നസ്‌ലെൻ കെ ഗഫൂറും വീണ്ടും വാർത്തകളിൽ ഇടം പഠിക്കുകയാണ്. ഇരുവരുടെയും മുൻ ചിത്രങ്ങളായ ‘തണ്ണീർ മത്തൻ ദിനങ്ങൾ’, ‘ജോ & ജോ’ എന്നിവ ബോക്സ് ഓഫീസ് ഹിറ്റുകളായി മാറി.

'ഓതിരം കടകം' പിന്നെ ദുൽഖറും

നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ 'ഓതിരം കടകം' അതിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ പൂർത്തിയാക്കി ചിത്രീകരണത്തിലേക്ക് കടക്കുകയാണ്.

തിയറ്ററുകൾ പത്തൊൻപതാം നൂറ്റാണ്ടിലേക്ക്

വിനയൻ സംവിധാനം ചെയ്യുന്ന 'പത്തൊൻപതാം നൂറ്റാണ്ട്' എന്ന ചിത്രം അറ്റ്മോസ് മിക്സിംഗ് പൂർത്തിയായി റിലീസിന് തയ്യാറെടുക്കുന്നു.

കേരളത്തെ ആദ്യമായി സിനിമ കാണിച്ച സ്വാമിക്കണ്ണ്

കേരളക്കരയിൽ ആദ്യമായി സിനിമാപ്രദർശനം നടത്തിയത് പോൾ വിൻസെന്റാണെന്നാണ് നമ്മുടെ ചരിത്രപുസ്തകങ്ങൾ പറയുന്നത്.

സിൽക്കിന്റെ ക്യാരക്റ്റർ റോളും ഉർവ്വശിയും

ഉർവ്വശിയുടെ തുടക്കവും സിൽക്കിന്റെ സഹായവും