സംവിധായകൻ ഭരതന്റെ ഒരു അപൂർവ്വ വീഡിയോ

Design/Art

മലയാള സിനിമയുമായി ബന്ധപ്പെട്ട റെയർ ഷോർട്ട് വീഡിയോസ് അവതരിപ്പിക്കുന്ന "ബിറ്റ്‌സ് & ബൈറ്റ്സ്" എന്ന വിഭാഗത്തിലെ ആദ്യ വീഡിയോ ആണിത്. ഒരു പെയിന്റർ തന്റെ സിനിമയിലെ ഫ്രയിമുകൾ എങ്ങിനെ മനോഹരം ആക്കുന്നു എന്ന് ഇതിലൂടെ ഭരതൻ വ്യക്തമാക്കുന്നു. 

സിനിമയിലെ ഫ്രയിമിങ്ങിനെയും കളർ കോമ്പിനേഷനെയും കുറിച്ച് ഭരതൻ I Director Bharathan Talks

 

Comment