നമ്മുടെ രാഗങ്ങള്‍ പാശ്ചാത്യ ഗാനങ്ങളില്‍ അധികം ഉപയോഗിച്ചിട്ടുള്ളതായി അറിയില്ല .(എന്റെ അറിവ് തെറ്റെങ്കില്‍ സദയം ക്ഷമിക്കുക). ആര്കെങ്കിലും അതിനു ദയവായി കുറച്ചു ഉദാഹരണങ്ങള്‍ കാണിച്ചു തരാമോ? ഷക്കീരയുടെ പുതിയ ആല്‍ബമായ" Sale El Sol"ലെ "Antes de las Sies"എന്ന ഗാനം മോഹനം ആണെന്ന് തോന്നുന്നു.
Forums: