ഓണത്തംബുരു - എം3ഡിബിയുടെ 2015 ഓണം ആൽബം

Onathampuru - 2015's Onam Album of M3DB - Songs prepared with Creative Commons Licence

എം3ഡിബിയിലെയും അതിന്റെ സംഗീതവിഭാഗമായ ഈണത്തിന്റെയും കലാകാരന്മാർ ഒത്ത് ചേർന്ന് സ്വതന്ത്രസംഗീത ഗാനശാഖയിൽ പുറത്തിറക്കുന്ന ഓണപ്പാട്ടുകൾ ഡൗൺലോഡ് ചെയ്യാം..

ഒരോ പാട്ടുകളും താഴെയുള്ള ഒരോ ലിങ്കുകളിൽ നിന്ന് കേൾക്കുകയും ഡൗൺലോഡ് ചെയ്യുകയുമാവാം. 

  1. 1ഉഷസ്സന്ധ്യതൻ... 

  2. 2നിശാഗന്ധികൾ...  

  3. 3കാട്ടുമുല്ലപ്പൂചിരിക്കുന്നൂ... 

  4. 4എന്തിനോ വേണ്ടി...  

  5. 5ഹേമന്തയാമിനീ... 

  6. 6മലയാളത്തൊടിനീളേ... 

  7. 7പൊന്നുരുകി നീലവാനില്‍...