കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ - 2018

Kerala State Film Awards 2018

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്- 2018

മികച്ച ചിത്രം: കാന്തന്‍– ദ് ലവര്‍ ഒാഫ് കളര്‍ (സംവിധാനം–സി.ഷെരീഫ്)
മികച്ച രണ്ടാമത്തെ ചിത്രം: ഒരു ഞായറാഴ്ച (സംവിധാനം–ശ്യാമപ്രസാദ്)
മികച്ച ജനപ്രിയ ചിത്രം: സുഡാനി ഫ്രം നൈജീരിയ
മികച്ച നടൻജയസൂര്യ (ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ), സൗബിൻ ഷാഹിർ (സുഡാനി ഫ്രം നൈജീരിയ)
മികച്ച നടി: നിമിഷ സജയൻ(ചോല, ഒരു കുപ്രസിദ്ധ പയ്യൻ)
മികച്ച സംവിധായകൻ: ശ്യാമപ്രസാദ് (ചിത്രം–ഒരു ഞായറാഴ്ച)
മികച്ച സ്വഭാവനടൻ: ജോജു ജോര്‍ജ് (ചോല, ജോസഫ്)
മികച്ച സ്വഭാവനടി: സാവിത്രി ശ്രീധരൻ, സരസ ബാലുശേരി (സുഡാനി ഫ്രം നൈജീരിയ)
മികച്ച നവാഗത സംവിധായകൻ: സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
മികച്ച തിരക്കഥ: സക്കരിയ മുഹമ്മദ് (സുഡാനി ഫ്രം നൈജീരിയ)
മികച്ച കഥാകൃത്ത്: ജോയ് മാത്യു (അങ്കിൾ)
മികച്ച ഗാനരചയിതാവ്: ബി കെ ഹരിനാരായണൻ (തീവണ്ടി,ജോസഫ്)
മികച്ച സംഗീത സംവിധായകൻ: വിശാൽ ഭരദ്വാജ് (കാർബൺ)
മികച്ച പശ്ചാത്തലസംഗീതം: ബിജിബാല്‍ (ആമി)
മികച്ച ചിത്രസംയോജകൻ: അരവിന്ദ് മൻമഥൻ
മികച്ച സിങ്ക് സൗണ്ട്: അനില്‍ രാധാകൃഷ്ണൻ (കാർബൺ)
മികച്ച ശബ്ദമിശ്രണം: സിനോയ് ജോസഫ് (കാർബൺ)
മികച്ച സൗണ്ട് ഡിസൈൻ: ജയദേവൻ സി (കാർബൺ)
മികച്ച ഛായാഗ്രണം: കെ യു മോഹനൻ (കാർബൺ)
മികച്ച ബാലനടി: അബനി ആദി (പന്ത്)
മികച്ച ബാലനടൻ:മാസ്റ്റര്‍ റിഥുൻ (അപ്പുവിന്റെ സത്യാന്വേഷണം)
മികച്ച കുട്ടികളുടെ ചിത്രം: അങ്ങ് ദൂരെ ഒരു ദേശത്ത്
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (വനിത): സ്നേഹ എം (ലില്ലി)
മികച്ച ഡബ്ബിങ് ആർടിസ്റ്റ് (പുരുഷൻ): ഷമ്മി തിലകൻ (ഒടിയൻ)
മികച്ച ഗായകൻ: വിജയ് യേശുദാസ് (ജോസഫ്)
മികച്ച ഗായിക: ശ്രേയാ ഘോഷാൽ(ആമി)
മികച്ച മേക്കപ്പ്: റോണക്സ് സേവ്യർ (ഞാൻ മേരിക്കുട്ടി)
മികച്ച വസ്ത്രാലങ്കാരം: സമീറ സനീഷ് (കമ്മാര സംഭവം)
മികച്ച കലാസംവിധാനം: വിനീഷ് ബംഗ്ലാൻ (കമ്മാര സംഭവം)
സ്പെഷൽ ജൂറി അവാര്‍ഡ്: മധു അമ്പാട്ട് (പനി, ആൻഡ് ദ് ഓസ്കർ ഗോസ് ടു)
പ്രത്യേക ജൂറി പരാമർശം: സന്തോഷ് മണ്ടൂർ (സംവിധാനം; ചിത്രം: പനി ), സനൽകുമാർ ശശിധരൻ (സംവിധാനം , സൗണ്ട് ഡിസൈൻ ; ചിത്രം: ചോല), കെ പി എ സി ലളിത (രൗദ്രം)