നിര്‍മ്മാതാവ് ശാരദ കൊട്ടാരക്കര അന്തരിച്ചു

News

പ്രശസ്ത നിർമ്മാതാവും ശാരദ പ്രൊഡക്ഷൻസ് ഉടമയുമായ ശാരദ കൊട്ടാരക്കര ഇന്ന് വൈകുന്നേരം ചെന്നൈയിൽ അന്തരിച്ചു .83 വയസ്സായിരുന്നു ഭർത്താവ് ചലച്ചിത്ര നിര്‍മ്മാതാവും തിരക്കഥാകൃത്തുമായിരുന്നു പരേതനായ  കെ.പി കൊട്ടാരക്കര.ഗണേശ് കൊട്ടാരക്കര, നിർമ്മാതാവായ രവി കൊട്ടാരക്കര എന്നിവര്‍ മക്കളാണ്.

Comment