ഗാനത്തെ സംബന്ധിച്ച്

"തുമ്പപ്പൂ പെയ്യണ പൂനിലാവേ " എന്ന ഗാനം രണ്ടിടങ്ങഴി എന്ന സിനിമയിലേതാണല്ലോ ? ഇത് നാടക ഗാനം അതേപടി സിനിമയിൽ ചേർത്തിട്ടുള്ളതാണോ ? ഇത് നാടക ഗാനം ആയി ചിലർ പറയുന്നതുകൊണ്ട് സ്ഥിരീകരിച്ചിരുന്നെങ്കിൽ നന്നായിരുന്നു.

Comment