സിനിമാ പേരിലെ "കഥ"
◀▶▶▶▶▼▶▶▼▶▼▲▲▲▲▼▼◀◀◀▼▲▶◀▲▶◀▼▲▶
കഥ എന്ന വാക്ക് ഭാഗമായി വരുന്ന സിനിമ പേരുകളും പാട്ടുകളും ഉണ്ട്.
1.കഥയിലെ രാജകുമാരനും..കല്യാണരാമൻ
2.കഥപറഞ്ഞുറക്കിയ കാനനക്കുയിലെ ..മധുരനൊമ്പരക്കാറ്റ്.
3.ഉണ്ണികളെ ഒരു കഥ പറയാം
അങ്ങിനെ ഒരുപാട് പാട്ടുകൾ.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ഇവിടെ നമുക്ക് കഥ ഭാഗമായി വരുന്ന സിനിമാപേരുകളിലേക്ക് ഒന്നു പോയി നോക്കാം.
¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤¤
- ഒരു കൊച്ചു കഥ ആരും പറയാത്ത കഥ
- കഥ
- കഥാപുരുഷൻ
- കഥാവശേഷൻ.
- കഥാനായകൻ
- കഥയിലെ രാജകുമാരൻ
- ഇനിയും കഥ തുടരും
- കഥ ഇതുവരെ
- ഒരു സുമംഗലിയുടെ കഥ
- ഒരു തെറ്റിൻറെ കഥ
- ഇത് ഞങ്ങളുടെ കഥ
- പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിൻറെ കഥ
- കഥ പറയും തെരുവോരം
- കഥയിലെ നായിക
- ഒരു കടങ്കഥപോലെ
- കഥവീട്
- ഒരു സോപ്പുപെട്ടി കഥ
- ആറു സുന്ദരിമാരുടെ കഥ
- കഥയറിയാതെ
- രാപ്പാടികളുടെ കഥ
- അറബിയും ഒട്ടകവും...
- ഒരു മരുഭൂമി കഥ
- ഇത് നമ്മുടെ കഥ
- മറ്റൊരു പ്രണയകഥ
- എൻറെ കഥ
- അവൾ ഒരു തുടർക്കഥ
- കഥയ്ക്കു പിന്നിൽ
- തുടർക്കഥ
- ഒരു നുണ കഥ
- ഒരു കഥ ഒരു നുണ കഥ
- തോക്കുകൾ കഥപറയുന്നു.
- എഴുത്താത്ത കഥ
- ഒരു സുന്ദരിയുടെ കഥ
- ആദ്യത്തെ കഥ
- ഒരുപൈങ്കിളി കഥ
- ഒരു പെണ്ണിൻറെ കഥ
- ഉണ്ണികളെ ഒരു കഥ പറയാം
- ഒരു മുത്തശ്ശിക്കഥ
- ഒരു മാടപ്രാൻറെ കഥ
- രാജൻ പറഞ്ഞ കഥ
- കാലം മാറി കഥ മാറി
- അയാൾ കഥയെഴുതുകയാണ്
- തിരക്കഥ
- കഥ സംവിധാനം കുഞ്ചാക്കോ.
- കഥ പറയുമ്പോൾ
- ഒരു ഇൻഡ്യൻ പ്രണയകഥ
- അറബിക്കഥ
- സൂഫി പറഞ്ഞക്കഥ..
- ആട്ടക്കഥ
Tags:
Contributors: