പ്രശസ്ത സംവിധായകൻ ജി.എസ്.പണിക്കർ അന്തരിച്ചു

News

 പ്രശസ്ത സംവിധായകനും നിർമ്മാതാവും തിരക്കഥാകൃത്തുമായ ജി.എസ്.പണിക്കർ അന്തരിച്ചു.അർബുദ ബാധിതനായി ചികിത്സയിൽക്കഴിയവേയായിരുന്നു അന്ത്യം.രവിമേനോനും ശോഭയും പ്രധാന കഥാപാത്രങ്ങളായ 'ഏകാകിനി' ആയിരുന്നു ആദ്യ ചിത്രം.എം ടി യുടെ കറുത്ത ചന്ദ്രൻ എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമായിരുന്നു. സേതുവിന്റെ  നോവലായ പാണ്ഡവപുരം, വൈലോപ്പിളളി ശ്രീധരമേനോന്റെ സഹ്യന്റെ മകൻ, ഡോക്യുഫിക്ഷൻ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന,  പ്രകൃതി മനോഹരി എന്നിവയാണ് മറ്റുചിത്രങ്ങൾ

Comment