''ലുക്കിറ്റ് ദാറ്റ്, ദാറ്റ്, ദാറ്റ് ദ , ദ, ദ, ദ, ദ ദ''... ഇങ്ങോട്ട് നോക്കൂ... സാക്ഷാൽ എ.ആർ. റഹ്മാൻ

മുപ്പത്തിയഞ്ചുവർഷം മുമ്പ്  ടി.വിയിലും തി​യേറ്ററുകളി​ലും മലയാളികൾ ആസ്വദിച്ച്  കണ്ട ഒരു പരസ്യമുണ്ടായിരുന്നു.  'ഗോൾഡൻ ഗേറ്റ്' ഷർട്ട് ബ്രാൻഡിന്റേതായിരുന്നു ആ ന്യൂജൻ പരസ്യം.

ജോസ് മോൻ വാഴയി​ൽ കണ്ടെത്തി​... മമ്മൂട്ടി​ കമ്പനി​ ലോഗോ പി​ൻവലി​ച്ചു!

''നമ്മടെ സ്വന്തം മമ്മൂക്കയുടെ 'Mammootty kampany ' എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിന്റെ ഐഡന്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡന്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം.

ഈ ശബ്ദം ഇന്നത്തെ ശബ്ദം - ശ്രദ്ധേയനാകുന്ന അമൽ ജോസ്

ക്രിസ്റ്റഫർ സിനിമയിലെ വില്ലന് ആരാണ് ഡബ് ചെയ്ത്? സോഷ്യൽമീഡിയ കുറേ കാലമായി അന്വേഷിക്കുകയാണ് ആ ആർട്ടിസ്റ്റി​നെ.

മമ്മൂട്ടി കമ്പനിയുടെ ലോഗോ: ഒരു അന്വേഷണം

ഷട്ടർസ്റ്റോക്, ഗെറ്റി ഇമേജ്സ്, ഐസ്റ്റോക് ഫോട്ടോസ്, തുടങ്ങി ഒരുപാട് ഇമേജ് ബാങ്കുകളിൽ ഒന്നാണ് ഫ്രീപിക് എന്ന വെബ്സൈറ്റും.

കുഞ്ഞുമാളൂട്ടി​... ഗായി​ക അഭയ ഹി​രൺ​മയി​

''ഏതിരുളിൻ താരം
പ്രിയ സാന്ത്വനമായ് എന്നിൽ
തെളിയുന്നു മുത്താണോ പൂവാണോ
സ്വപ്നം പേറും രൂപം
നീ വരും ഓണപ്പൂത്തുമ്പി''

ഗുനീത് മോംഗയും രണ്ട് ഓസ്‌കാറും പിന്നെ ജല്ലിക്കട്ടും

ബെസ്റ്റ് ഡോക്യുമെന്ററിക്കുള്ള ഓസ്‌കാർ അവാർഡ് നേടിയ 'എലെഫന്റ് വിസ്‌പേഴ്സി​' ന്റെ പ്രൊഡ്യൂസർ ഗുനീത് മോംഗ ഇന്ത്യയുടെ അഭിമാനമായതിന്റെ ആഘോഷത്തിലാണ് നാം.

വിൽക്കാനില്ല ശില്പങ്ങൾ...ഓസ്കാർ പുരസ്കാരത്തിലെ കൗതുകം

ഓസ്‌കാറി​നോളം തലയെടുപ്പുള്ള മറ്റേത് പുരസ്‌കാരമുണ്ട്  ലോകസി​നി​മയി​ൽ. അതുകൊണ്ടാണല്ലോ അക്കാഡമി​  ഓരോ തവണ അവാർഡ്  പ്രഖ്യാപി​ക്കുമ്പോഴും ലോകം മുഴുവൻ അവയെ കുറി​ച്ചുള്ള വാർത്തകൾ നി​റയുന്നത്.

ഗുരു ചോദിച്ചു - സൗജന്യമായി പാടി ശിഷ്യന്‍

ഗോൾഡൺ ഗ്ലോബിനു പിറകെ ഓസ്കാർ കൂടി നേടിയ പാട്ടിൻ്റെ സംഗീത സംവിധായകൻ കീരവാണി വാർത്തകളിൽ നിറയുമ്പോൾ അദ്ദേഹം രണ്ട് വർഷം മുന്നേ ട്വിറ്ററിൽ പങ്കുവെച്ച ഒരു ചിത്രം കണ്ട് അഭിമാനം കൊള്ളുകയാണ് മലയാളികൾ.

ബാലചന്ദർ എടുത്ത തീരുമാനം...വഴി മാറിയത് തമിഴ് സിനിമാ സംഗീത രംഗം

ചില വേർപിരിയലുകൾ നല്ലതിനായിരുന്നുവെന്ന് തെളിയിക്കുന്ന പല ഉദാഹരണങ്ങളും ജീവിതത്തിൽ എന്ന പോലെ സിനിമാ രംഗത്തും സംഭവിക്കാറുണ്ട്.

കീരവാണി പറഞ്ഞ ആ 'കാർപെൻ്റേഴ്സ്' ആരാണ്?

ഓസ്കാറിൻ്റെ വേദിയിൽ നമുക്കഭിമാനനിമിഷം പകർന്ന എം. എം. കീരവാണി തൻ്റെ വാക്കുകളിൽ എടുത്തുപറഞ്ഞ ഒരു പേരാണ് “കാർപെൻ്റേഴ്സ്“. ആരാണ് അദ്ദേഹം പറഞ്ഞ് ആ ‘കാർപെൻ്റേഴ്സ്‘?