നൻപകൽ നേരത്ത് , ഒരു ക്രൈം മാസ്റ്റർ പ്ലാൻ..

നൻപകൽ നേരത്തെ മയക്കവും കഴി​ഞ്ഞ്  ഹൈദരാബാദി​ൽ പുതി​യ സി​നി​മ വാലി​ബനുമായി​ ഗുസ്‌തി​ പി​ടി​ക്കുന്ന

പ്രണയമൊഞ്ചിൽ മെൽവിൻ തുന്നിയ ജിക്കാക്കയുടെ ഷർട്ടുകൾ | കോസ്റ്റ്യൂം ഡിസൈനർ മെൽവി.ജെ സംസാരിക്കുന്നു

പ്രണയനൂലിഴകൾ കൊണ്ട്  തുന്നി മൊഞ്ചാക്കിയ ജിക്കാക്കയുടെ ഷർട്ടുകൾ എവിടെ നിന്നു കിട്ടി എന്നാണ്  സോഷ്യൽമീഡിയയിൽ കുറേ ദിവസങ്ങളായി ഉയരുന്ന ചിത്രം.

"അരികെ...അകലെ" - ഷീബ ശ്യാമപ്രസാദിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

''നമ്മുടെ  പാഷൻ  ഒരിക്കലും ഉള്ളിൽ  ഒതുക്കി ഒതുക്കി വച്ചോണ്ടിരിക്കരുത്.'' ഒരു അഭിമുഖത്തിനിടെ ഉള്ളിലെ നിറവ് മുഴുവൻ മുഖത്ത് തെളിയിക്കുന്ന ചെറുചിരിയോടെ ഷീബാ ശ്യാമപ്രസാദ് പറഞ്ഞു.

യെസ് യുവർ ഓണർ.. അന്ന് കൂടെ നടന്ന വക്കീൽ മമ്മൂട്ടി​യാണ്

പെരിന്തൽമണ്ണയിൽ നടക്കുന്ന കേസിനായി കോഴിക്കോട് നിന്ന് ഒരേ ബസ്സിൽ വക്കീലിനൊപ്പം സഞ്ചരിക്കുന്ന കെ.എസ്.ആർ.ടി​.സി​ ഡ്രൈവർ.

നൻപകൽ നേരത്തെ പാട്ടുകൾ...നൻപകലിലെ ചില നുറുങ്ങുകൾ

"നൻപകൽ നേരത്തെ പാട്ടുകൾ"
നൻപകലിലെ ചില നുറുങ്ങുകൾ

ചില സിനിമകളെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്ഥമാക്കുന്നത് കൃത്യമായ കഥാപരിസരം കെട്ടിപ്പെടുത്തുന്ന രീതിയിലൂടെയാണ്.

മലയാള ഗാനചരിത്രവും സിനിമാ ചരിത്രവും ഹൃദയത്തിന്റെ അറകളിലാക്കിയ ഹൃദ്‌രോഗവിദഗ്ധനും മാസ്റ്റേർസിനുള്ള സ്മരണാഞ്ജലിയും

ഏത് കാലഘട്ടത്തിലെ പാട്ടുകളാണ് ഏറ്റവും മികച്ചത് എന്നത് എക്കാലവും സംഗീതപ്രേമികളെ  കുഴപ്പിക്കുന്ന ഒരു ചോദ്യമാണ്.

സുന്ദരം ജയിംസിൻ്റെ സ്വപ്നം - ഒരു വിശദീകരണം

‘നൻപകൽ നേരത്ത് മയക്കം‘ത്തിലെ സുന്ദരത്തിൻ്റെ കഥ ജെയിംസ് കണ്ട ഒരു സ്വപ്നമാണെന്ന് തെളിയിക്കാനാണ് ഈ പോസ്റ്റുകൊണ്ടുള്ള ശ്രമം. ചില കാര്യങ്ങൾ സ്വപ്നങ്ങളിൽ മാത്രമേ സാധിക്കൂ...

ഞങ്ങളുടെ സ്‌നേഹം അതി​രുകടന്നോ? ആലപ്പുഴക്കാർ.... ഇനിയും വിളിച്ചാൽ, ഇനിയും വരുമെന്ന് ഹൃദയം തൊട്ട് വി​നീത് ​

വി​നീത് ശ്രീനി​വാസൻ ഒരാൾക്കൂട്ടത്തി​ന്റെ മുന്നി​ലായി​ ഓടുന്ന വീഡി​യോ ആയി​രുന്നു ഇന്നലെ മുതൽ ഫേസ് ബുക്കി​ലും വാട്സാപ്പ് ഗ്രൂപ്പുകളി​ലെയും ചർച്ച.

മുത്ത് പോലൊരു സിനിമ...തങ്കം പോലെ കുറേ മനുഷ്യർ - വിഘ്നേശ്വർ സംസാരിക്കുന്നു

നാലര മിനിറ്റ് മാത്രം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന ഒരു നടൻ ആ ചുരുങ്ങിയ സമയം കൊണ്ട് ഒരു ഓളം സൃഷ്ടിക്കുക...സിനിമ കണ്ട പ്രേക്ഷകരൊക്കെ "ഏതാണ് ഈ മുതല്?" എന്ന് അന്വേഷിക്കുക...

പ്രണയത്തിന്റെ മേൽവിലാസം .... | സിനിമ റിവ്യൂ

ഓരോ മനുഷ്യരും അവർക്ക് പ്രിയപ്പെട്ടതൊക്കെ ആരും അറിയാതെ ഉള്ളിൽ സൂക്ഷിക്കും. ഇടയ്ക്കൊന്ന് ഓർക്കാൻ, അങ്ങോട്ടേക്ക് മനസ് കൊണ്ടൊന്നു പോയ് വരാൻ.

Comment