ബാലചന്ദർ എടുത്ത തീരുമാനം...വഴി മാറിയത് തമിഴ് സിനിമാ സംഗീത രംഗം

ചില വേർപിരിയലുകൾ നല്ലതിനായിരുന്നുവെന്ന് തെളിയിക്കുന്ന പല ഉദാഹരണങ്ങളും ജീവിതത്തിൽ എന്ന പോലെ സിനിമാ രംഗത്തും സംഭവിക്കാറുണ്ട്.

കീരവാണി പറഞ്ഞ ആ 'കാർപെൻ്റേഴ്സ്' ആരാണ്?

ഓസ്കാറിൻ്റെ വേദിയിൽ നമുക്കഭിമാനനിമിഷം പകർന്ന എം. എം. കീരവാണി തൻ്റെ വാക്കുകളിൽ എടുത്തുപറഞ്ഞ ഒരു പേരാണ് “കാർപെൻ്റേഴ്സ്“. ആരാണ് അദ്ദേഹം പറഞ്ഞ് ആ ‘കാർപെൻ്റേഴ്സ്‘?

"ഹൃദയം പറഞ്ഞു, ഞാനത് ഒരിക്കലും കേട്ടില്ല തിരിച്ചു പോകാമെങ്കിൽ ഉറപ്പായും തിരുത്തും" മനസ് തുറന്ന് സുനിൽ ഷെട്ടി

സിനിമാ കരിയറിൽ എവിടെയാണ് തനിക്ക് പിഴവ് പറ്റിയത്? ബോളിവുഡിൽ എന്നും ഓർമ്മിക്കപ്പെടുന്ന ആക്ഷൻ, പ്രണയ  സിനിമകൾ സമ്മാനിച്ച താരം സുനിൽ ഷെട്ടി സ്വയം ചോദിച്ചു തുടങ്ങിയിട്ട് കാലം കുറച്ചായി.

ഓസ്കാർ നിറവിൽ ആർ ആർ ആർ - നാട്ടു നാട്ടുവിന് ഒറിജിനൽ സോങ് പുരസ്കാരം

ഒറിജിനൽ സോങ്ങിനുള്ള ഓസ്കാർ അവാർഡ് ലഭിച്ചതോടെ ഇന്ത്യൻ സിനിമയ്ക്ക് തന്നെ ബഹുമതി നേടിത്തന്നിരിക്കുകയാണ് "നാട്ടു നാട്ടു" എന്ന ഗാനം.

ടൈറ്റിൽ ചതുരം: Square Decoding

സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത (A)പടം “ചതുരം“ത്തിൻ്റെ ടൈറ്റിൽ വന്നപ്പോൾ മുതൽ ചിന്തിക്കുന്നതാണ്, എന്താവും ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ചിത്രം കണ്ടപ്പോഴാണ് കുറച്ചൊക്കെ കാര്യങ്ങൾ വ്യക്തമായത്.

"And the ഓസ്കാർ goes to" - 2023 ഓസ്കാർ ഫൈനൽ ലിസ്റ്റിലെ സിനിമകൾ

ഈ വർഷത്തെ അക്കാഡമി അവാർഡുകൾ മാർച്ച് 12 ഞായറാഴ്ച വൈകുന്നേരം (ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെ) ലോസ് ഏഞ്ചലസിലെ ഡോൾബി തീയറ്ററിൽ വെച്ച് സമ്മാനിക്കും.

അന്വേഷി​ക്കാൻ ലാലും അജുവർഗീസും.. മലയാളത്തിൽ ആദ്യ വെബ് സീരീസ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു

മലയാളത്തിലെ ആദ്യ വെബ് സീരീസ് 'കേരള ക്രൈം ഫയൽസ്' ഉടൻ വരുന്നു. ലാലും അജു വർഗീസും പ്രധാന വേഷങ്ങളി​ലെത്തുന്ന ഈ ക്രൈം സീരി​യസ്  ഡി​സ്‌നി​ ഹോട്ട് സ്റ്റാറി​ലാണ് പ്രദർശി​പ്പി​ക്കുന്നത്.

ഡീകോഡിങ്ങ് പുലി​യെ തേടി​ സംവി​ധായകൻ; റോക്കി​ പുണ്യാളൻ ഇപ്പോഴേ ഹി​റ്റ്

'എന്താടാ സജി' സിനിമാ പോസ്റ്റർ ഡീകോഡ് ചെയ്‌ത് അതിൽ മറഞ്ഞിരിക്കുന്ന റോക്കി പുണ്യവാളനെ കണ്ടെടുത്ത M3DB ഫേസ്ബുക്ക് പോസ്റ്റിന്  സംവിധായകൻ ഗോഡ്ഫി സേവ്യർ ബാബുവി​ന്റെ അഭി​നന്ദനം.

വ്യത്യസ്‌തനായൊരു ആർട്ടി​സ്റ്റ് ..വരയി​ൽ സ്‌മാർട്ടായി​ വി​വേക്...

തന്നി​ൽ നി​ന്നും വി​ട്ടുപോയ മകൾ ലക്ഷ്‌മി​യെ കയ്യി​ലെടുത്ത് പി​ടി​ച്ചി​രി​ക്കുന്ന സുരേഷ് ഗോപി​യുടെ ഹൃദയസ്‌പർശി​യായ ചി​ത്രം.

കണ്ണ് നിറയ്‌ക്കുന്നല്ലോ ഇന്നും മണി ഓർമ്മകൾ

''പച്ചമണ്ണി​ൽ നടക്കുന്ന, പാവങ്ങളെ പറ്റി​ എപ്പോഴും സംസാരി​ക്കുന്ന, ഓട്ടോ ഓടി​ക്കാൻ ഇഷ്‌ടമുള്ളയാൾ. ഇതാണോ മണി?''

Comment