M3DB 2013 മലയാളസിനിമ ഒപ്പീനിയൻ പോൾ

Banner

നിബന്ധനകൾ

1. 2013-ൽ റിലീസ് ചെയ്ത സിനിമകളെ ആസ്പദമാക്കിയാണു മത്സരം. സെപ്റ്റംബർ 30 നു വോട്ട് ചെയ്യാനുള്ള സമയം അവസാനിക്കുന്നതാണു.

2. ഒരാൾ ഒന്നിൽ കൂടുതൽ തവണ ഉത്തരങ്ങൾ സബ്മിറ്റ് ചെയ്താൽ ഏറ്റവും അവസാനത്തേതായിരിക്കും പരിഗണിക്കുക. എല്ലാ കാറ്റഗറികൾക്കും ഉത്തരം നൽകണമെന്നു നിർബന്ധമില്ല.

3. സിനിമ ഒഴികെയുള്ള കാറ്റഗറികളിൽ സിനിമയുടെ (ഗായകർക്കു ഗാനം) പേരു ബ്രാക്കറ്റിൽ എഴുതുക. ഓരോ കാറ്റഗറിയിലും ഒരു സിനിമ മാത്രമായിരിക്കും (ഗായകർക്കു ഗാനവും) പരിഗണിക്കുക. ഉദാഹരണത്തിനു ഒരു നടന്റെ ഒരു സിനിമയിലെ അഭിനയവും മറ്റൊരു സിനിമയിലെ അഭിനയവും വേറേ വേറേയായി മാത്രമേ പരിഗണിക്കൂ. ഒന്നിൽ കൂടുതൽ സിനിമകളുടെ പേരെഴുതിയാൽ ആദ്യത്തെയൊഴികെയുള്ളതെല്ലാം ഒഴിവാക്കപ്പെടും.

4. ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിക്കുന്നതനുസരിച്ചായിരിക്കും വിജയികളെ തീരുമാനിക്കുന്നതു. ഏറ്റവും കൂടുതൽ ഉത്തരങ്ങൾ കൃത്യമായി പ്രവചിക്കുന്ന മൂന്നു പേർക്കു കഴിഞ്ഞ വർഷം ഇറങ്ങിയ മലയാളസിനിമകളുടെ ഡിവിഡി സമ്മാനമായി നൽകുന്നതാണു. 

5. പരിപാടികളിൽ ഭേദഗതി വരുത്തുവാൻ കമ്മിറ്റിക്കു പൂർണ അധികാരമുണ്ടായിരിക്കുന്നതാണു. കമ്മിറ്റിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.

2013-ൽ റിലീസ് ചെയ്ത സിനിമകൾ

 

താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

Comment