ഇതാണോ മലയാള സിനിമയുടെ ഓഫീസ് ?

ഓഫീസിലേക്ക് കടക്കുമ്പോൾ ആദ്യം നമ്മളെ വരവേൽക്കുന്നത് ചുവന്ന് കലങ്ങിയ കണ്ണും പിരിയൻ മീശയുമായി ഗരുഡൻ വാസുവാണ്..

യാത്ര - ചെരാതുകളുടെ തെളിച്ചം | യാത്രയുടെ 37 വർഷങ്ങൾ

ഇരുട്ടിന്റെ വഴികളിലൂടെ മുന്നോട്ട് നീങ്ങിയ ആ ബസ്സിനുള്ളില്‍ മൗനം ഘനീഭവിച്ചു നിന്നു.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നഷ്ടപ്രണയ ജോഡികൾ

പലവിധമായ കാരണങ്ങളാൽ പ്രണയിനിയെ നഷ്ടമായവർ, ഒറ്റ ദിവസം കൊണ്ട് തനിക്ക് എല്ലാമായിരുന്നവൾ ആരും അല്ലാതെ ആയിത്തീരുന്നതിന്റെ വേദന.

ആദ്യം കാണികൾ, പിന്നെ നിരൂപകർ..

ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, ശ്രേയ ധന്വന്തരി, പൂജ ഭട്ട് എന്നിവർ അഭിനയിച്ച് ബാൽകി സംവിധാനം ചെയ്യുന്ന "ചുപ്" സെപ്റ്റംബർ 23- ന് ഇന്ത്യയൊട്ടാകെ റിലീസ് ആവുകയാണ്...

അമ്പൈസിപ്പൊണ്ടോ അമ്പൈസിപ്പില്ല്യാ..ഒരു പൊന്നാനി ഹിപ്പ് ഹോപ്പ് സാഹിത്യകാരൻ തല്ലുകാരൻ..

കലഹത്തിലൂടെ ബീവിയേവരെ തിരഞ്ഞെടുക്കുന്ന മണവാളൻ വസീമിന് കലഹിച്ചും തച്ചുണ്ടാക്കിയുമൊക്കെ ആണ് ചങ്ങാതിമാരുടെ തിരഞ്ഞെടുപ്പും എന്നതാണ് തല്ലുമാലയിലെ ഒരു പോയിന്റ്.

സിനിമ-സീരിയൽ അഭിനേത്രി രശ്മി ജയഗോപാൽ അന്തരിച്ചു

സിനിമ-സീരിയൽ അഭിനേത്രി രശ്മി ജയഗോപാൽ അന്തരിച്ചു. 51 വയസ്സായിരുന്നു. രശ്മിയുടെ അച്ഛൻ എച്ച് എം ടിയിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ രശ്മി ജനിച്ചതും വളർന്നതും ബാംഗ്ലൂരിലായിരുന്നു.

"ആരാടോ ഇതിൻ്റെ ഡയറക്ടർ? പോയി സിനിമ എടുക്കടോ...അല്ല പിന്നെ!"

"ഷോർട്ട് ഫിലിം എടുക്കാൻ പറഞ്ഞാൽ പടം എടുക്കുന്ന സംവിധായകനും അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാട്ടുന്ന കുറച്ച് കലാകാരന്മാരും"

തല്ലുമാല - ടൈംലൈനിൽ കഥ കേൾക്കാം

നോൺലിനിയർ ഗണത്തിൽ തയ്യാറക്കപ്പെട്ട ഗംഭീരസിനിമ - തല്ലുമാല.

നിങ്ങളുടെ ശ്രദ്ധ അവർ അർഹിക്കുന്നു... Attention Please | സിനിമ റിവ്യൂ

വ്യത്യസ്ഥത വേണം എന്ന് തുടരെ തുടരെ പറയുന്നവർക്ക് സധൈര്യം കാണാവുന്ന പടമാണ് ....
Attention Please.

തിയറ്ററിൽ സിനിമകൾ എങ്ങനെയാണ് എത്തുന്നതും പ്രദർശിക്കപ്പെടുന്നതും ?

എങ്ങനെയാണ് സിനിമകൾ തിയേറ്ററുകളിൽ എത്തുന്നത് എന്നതൊന്ന് പരിശോധിക്കാം. ഒരു സിനിമയുടെ റിലീസിന് ശേഷമുള്ള ഫിലിം പ്രിന്റ് വിതരണം പരമ്പരാഗതമായി വിവിധ ഗതാഗത മാർഗ്ഗങ്ങളിലൂടെയാണ് ചെയ്തിരുന്നത്.