ആഗ്രഹസാഫല്യത്തിലേക്ക് നടന്ന് കയറുമ്പോൾ....

പെണ്ണും പൊറാട്ടും - സംവിധാനം രാജേഷ് മാധവൻ. പല സിനിമാഗ്രൂപ്പ് ചർച്ചകളിലും രാജേഷിനെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാവുമ്പോൾ പലരും പറയാറുണ്ടായിരുന്ന ഒരു കാര്യമാണ് ഇപ്പോൾ സംഭവിക്കുന്നത്...

കലാലയ ജീവിതവും പ്രണയ നഷ്ടങ്ങളും ഗൃഹാതുരത്വവും നിറയുന്ന '4 Years'

കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ സൗഹൃദവും പ്രണയവും പ്രണയ നഷ്ടങ്ങളും ഗൃഹാതുരത്വവും നിറഞ്ഞു നിൽക്കുന്ന ചിത്രമാണ് '4 Years'.

കലാലയ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ പുതുമുഖങ്ങളും ശ്രദ്ധേയ താരങ്ങളുമായി വാസുദേവ് സനൽ-മനോജ് ഭാരതി ടീമിന്റെ 'ഹയ' നവംബർ 25ന്.

ക്യാംപസ്  പശ്ചാത്തലത്തിൽ ഇരുപത്തിനാലോളം പുതുമുഖങ്ങൾക്കൊപ്പം ശ്രദ്ധേയരായ താരങ്ങളും അണി  നിരക്കുന്ന   'ഹയ'  നവംബർ 25ന് വെള്ളിത്തിരയിൽ എത്തുന്നു .

ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി.

ജോഷി മാത്യു സംവിധാനം ചെയ്യുന്ന നൊമ്പരക്കൂട് എന്ന ചിത്രത്തിലെ കഴിഞ്ഞ ദിവസം പുറത്തുവന്ന ഗാനത്തിനാണ് അപൂർവ സംഗമത്തിൻ്റെ കൗതുകം പങ്കുവെയ്ക്കാൻ ഉള്ളത്.

പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ

ഒരു ചലച്ചിത്ര സംവിധായകനായി എന്നെ അടയാളപ്പെടുത്തിയ സിനിമ 'അമ്മക്കിളിക്കൂട്' 2003 നവംബറിലാണ് തിയ്യേറ്ററുകളിൽ എത്തുന്നത്.

രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി

" എന്നെക്കാൾ മൂന്ന് വയസ്സിനു ഇളയതാണ് രവീന്ദ്രൻ. ഞാൻ മരിച്ചു കഴിഞ്ഞ് എൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കേണ്ട ആളാണ് രവീന്ദ്രൻ. പക്ഷേ മറിച്ചാണ് സംഭവിച്ചത്.

കലാലയജീവിതവും പ്രണയവുമായി രഞ്ജിത്ത് ശങ്കർ

പ്രമേയപരമായും ആഖ്യാനത്തിലും  അവതരണരീതിയിലും വേറിട്ട വഴികളിലൂടെ  സഞ്ചരിക്കുന്നവയാണ്  രഞ്ജിത്ത് ശങ്കറിന്റെ സിനിമകൾ.

‘അപ്പന്റെ’ വിജയലഹരിയില്‍ -സംവിധായകന്‍ മജു സംസാരിക്കുന്നു

സോണി ലിവിലെത്തിയ ‘അപ്പന്‍’ നിരൂപകരുടേയും പ്രേക്ഷകരുടേയും പ്രശംസ ഒരുപോലെ പിടിച്ചുപറ്റി മുന്നേറുകയാണ്.

അപ്പൻ ആരാ മോൻ...

‘അപ്പൻ‘ സിനിമയിൽ ഏറ്റവും അത്ഭുതപ്പെടുത്തിയത് ആബേലിനെ അവതരിപ്പിച്ച 6 വയസുകാരൻ ദ്രുപത് കൃഷ്ണ ആണ്.

Comment