നൃത്തത്തിന്റെയും പാട്ടിന്റെയും കൂട്ട് | സോഫിയ സുദീപ് കലാമണ്ഡലം
കുട്ടനാടിന്റെ പച്ചപ്പിലൂടെ നായികയും കൂട്ടുകാരും കലപില സംസാരിച്ച് പാലത്തിലൂടെ നടന്നു വരുന്ന ഒരു സീനുണ്ട് 'കരുമാടിക്കുട്ടനി'ൽ.
സ്നേഹപ്രവാഹത്തിന്റെ പിന്നണിയിലൂടെ സഞ്ചരിച്ചപ്പോൾ..
1970തുകളുടെ അവസാനമോ 80തുകളിലോ ഒക്കെ ജനിച്ച ഒരു ക്രിസ്ത്യാനി ആദ്യമായി റേഡിയോയിലല്ലാതെ ഓൺ ഡിമാന്റായി കേട്ട പാട്ടുകളേതാവും ?
തോൽക്കില്ലെന്ന വാശിയായിരുന്നു, തലയുയർത്തി പിടിച്ചാണ് സുബി മടങ്ങുന്നതും | സിനിമാല കാലത്തെ ഓര്‍മ്മകളുമായി ഡയാന സില്‍വസ്റ്റര്‍
ഓർമ്മയിൽ സുബിയുടെ ചിരിക്കുന്ന മുഖം മാത്രമേയുള്ളൂ. ചിരിക്കാനുള്ള ചെറിയ അവസരം പോലും ഒഴിവാക്കാത്ത ഒരാൾ അങ്ങനെ തന്നെയാണ് ആവേണ്ടതും.
"സിനിമ കണ്ടിറങ്ങുമ്പോൾ പ്രേക്ഷകരുടെ കൂടെ ഒരു കഥാപാത്രമെങ്കിലും വേണം"
കണ്ട് കണ്ട് സിനിമയോട് ഇഷ്‌ടം തോന്നി അതിന് പിന്നാലെ നടന്ന ആലപ്പുഴക്കാരനാണ് സഹീദ് അറാഫത്ത്.
തനി തങ്കം; ഗിരീഷ് കുൽക്കർണി
ഗിരീഷ് കുൽക്കർണിയെന്ന നടനെ ഓർമ്മയിൽ കുറിച്ചിടാൻ ആമീർ ഖാൻ്റെ ‘ദംഗൽ‘ സിനിമയിലെ കോച്ചിൻ്റെ വേഷം മാത്രം മതിയാവും.
'വേളിക്കാല'ത്തെ പഴുക്കടക്കത്തൂൺ..പാട്ടിന്റെയും പാട്ടിലൂടെ ഒഴുകിയെത്തുന്ന പ്രണയത്തിന്റെയും ഭംഗി
പെരുമലയൻ കൊതിച്ചു കൂടെ കൂട്ടിയ പെണ്ണ്, താമര. താമരയുടെ ഹൃദയം നിറയെ തെയ്യച്ചോപ്പ് പോലെ പടർന്ന കോലധാരി കണ്ണൻ.
മമ്മൂട്ടിയുടെ കെട്ടും മുകേഷിന്റെ ബലൂണും - ചില ചിത്രങ്ങൾ
അഭിനേതാവ് മുകേഷിന്റെ മുകേഷ് സ്പീക്കിംഗെന്ന യൂട്യൂബ് ചാനലിലൂടെ പല കഥകളും രസകരമായി മുകേഷ് അവതരിപ്പിക്കാറുണ്ട്.
വീഡിയോ കണ്ടന്റുണ്ടാക്കുന്നവരേ - ഗവണ്മെന്റ് ജോലിയുണ്ടോ ? എങ്കിൽ പണിയാകും.
വീഡിയോ കണ്ടന്റ് ഉണ്ടാക്കുന്നവർ അതിൽ നിന്ന് വരുമാനം നേടുന്നു എങ്കിൽ ഗവണ്മെന്റിന്റെ ചട്ടനിർദ്ദേശം ശ്രദ്ധിക്കുന്നത് നല്ലതാണ്.
പ്രശസ്ത നടൻ മയിൽ സ്വാമി അന്തരിച്ചു
പ്രശസ്ത നടൻ മയിൽ സ്വാമി അന്തരിച്ചു. 57 വയസ്സായിരുന്നു .തമിഴ് സിനിമയിലെ പ്രശസ്തനായ ഹാസ്യനടനാണ് മയിൽ സ്വാമി.
തമിഴിന്റെ സ്വന്തം 'വാത്തി'
'വാത്തി' എങ്ങനെയുണ്ട്?