ടൈറ്റിൽ ചതുരം: Square Decoding
സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത (A)പടം “ചതുരം“ത്തിൻ്റെ ടൈറ്റിൽ വന്നപ്പോൾ മുതൽ ചിന്തിക്കുന്നതാണ്, എന്താവും ഈ പേരുകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന്. ചിത്രം കണ്ടപ്പോഴാണ് കുറച്ചൊക്കെ കാര്യങ്ങൾ വ്യക്തമായത്.
"And the ഓസ്കാർ goes to" - 2023 ഓസ്കാർ ഫൈനൽ ലിസ്റ്റിലെ സിനിമകൾ
ഈ വർഷത്തെ അക്കാഡമി അവാർഡുകൾ മാർച്ച് 12 ഞായറാഴ്ച വൈകുന്നേരം (ഇന്ത്യയിൽ തിങ്കളാഴ്ച രാവിലെ) ലോസ് ഏഞ്ചലസിലെ ഡോൾബി തീയറ്ററിൽ വെച്ച് സമ്മാനിക്കും.
അന്വേഷിക്കാൻ ലാലും അജുവർഗീസും.. മലയാളത്തിൽ ആദ്യ വെബ് സീരീസ് പ്രദര്‍ശനത്തിന് ഒരുങ്ങുന്നു
മലയാളത്തിലെ ആദ്യ വെബ് സീരീസ് 'കേരള ക്രൈം ഫയൽസ്' ഉടൻ വരുന്നു. ലാലും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ക്രൈം സീരിയസ് ഡിസ്നി ഹോട്ട് സ്റ്റാറിലാണ് പ്രദർശിപ്പിക്കുന്നത്.
ഡീകോഡിങ്ങ് പുലിയെ തേടി സംവിധായകൻ; റോക്കി പുണ്യാളൻ ഇപ്പോഴേ ഹിറ്റ്
'എന്താടാ സജി' സിനിമാ പോസ്റ്റർ ഡീകോഡ് ചെയ്‌ത് അതിൽ മറഞ്ഞിരിക്കുന്ന റോക്കി പുണ്യവാളനെ കണ്ടെടുത്ത M3DB ഫേസ്ബുക്ക് പോസ്റ്റിന് സംവിധായകൻ ഗോഡ്ഫി സേവ്യർ ബാബുവിന്റെ അഭിനന്ദനം.
വ്യത്യസ്‌തനായൊരു ആർട്ടിസ്റ്റ് ..വരയിൽ സ്‌മാർട്ടായി വിവേക്...
തന്നിൽ നിന്നും വിട്ടുപോയ മകൾ ലക്ഷ്മിയെ കയ്യിലെടുത്ത് പിടിച്ചിരിക്കുന്ന സുരേഷ് ഗോപിയുടെ ഹൃദയസ്പർശിയായ ചിത്രം.
കണ്ണ് നിറയ്‌ക്കുന്നല്ലോ ഇന്നും മണി ഓർമ്മകൾ
''പച്ചമണ്ണിൽ നടക്കുന്ന, പാവങ്ങളെ പറ്റി എപ്പോഴും സംസാരിക്കുന്ന, ഓട്ടോ ഓടിക്കാൻ ഇഷ്‌ടമുള്ളയാൾ. ഇതാണോ മണി?''
എന്താടാ സജി: ടൈറ്റിൽ & പോസ്റ്റർ ഡീകോഡിങ്ങ്
കുഞ്ചാക്കോ ബോബൻ, ജയസൂര്യ, നിവേദ തോമസ് എന്നിവർ പ്രധാനവേഷങ്ങളിൽ എത്തുന്ന, ഗോഡ്‌ഫി ബാബു എന്ന പുതുമുഖ-സംവിധായകൻ്റ ‘എന്താടാ സജി‘യുടെ ടൈറ്റിൽ വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നതാണ്.
പപ്പയുടെ സ്വന്തം ചുക്കും ഗെക്കും - വിധു വിൻസെൻ്റിന്റെ സ്മരണാഞ്ജലി
സിനിമ പിടിക്കാൻ പോണു എന്ന് വിധു വിൻസെന്റ് പറഞ്ഞപ്പോൾ പെൻഷൻ കാശ് നീട്ടി ഇതിരിക്കട്ടെ എന്നായിരുന്നു അച്ഛൻ എം.പി.
"ഒരു പരസ്യത്തിന്റെ പുനർജന്മം" സിനിമയ്ക്ക് കാരണമായ പരസ്യത്തിന് പിന്നിലെ കഥ
തിരക്കേറിയ ഒരു തിങ്കളാഴ്ച..
അഭിനയവും ബിസിനസ്സും എന്ന "ഇരട്ട" ജീവിതം - അഭിനേത്രി ശ്രീജ മനസ്സ് തുറക്കുന്നു
മിന്നിമാഞ്ഞുപോകുന്ന റോളുകളിൽ പോലും പ്രതിഭയുടെ ചായം പുരട്ടി കയ്യടി വാങ്ങുന്ന, എന്നെന്നും ഓർമ്മയിൽ നിൽക്കുന്ന അഭിനേതാക്കളുണ്ട്.