കൃഷാന്ദിൻ്റെ കോർണർ കാഴ്ച്ചകൾ

‘പുരുഷപ്രേതം‘ത്തിൻ്റെ ട്രയിലർ കണ്ടപ്പോൾ അതിലെ പല ഫ്രെയിമുകളും കമ്പോസ് ചെയ്തിരിക്കുന്ന വ്യത്യസ്തമായ രീതി ചിന്താക്കുഴപ്പത്തിലാക്കി.

സത്യം ജനങ്ങൾ അറിയണം... ജയ ജയ ജയ ജയ ഹേ കോപ്പി അല്ല...സംവിധായകൻ വിപിൻദാസ്

സത്യം ജനങ്ങൾ അറിയണം .... ജയ ജയ ജയ ജയ ഹേ കോപ്പി അല്ല.....

കൊടുങ്ങല്ലൂർ മീന ഭരണിയിൽ ചെമ്പട്ടണിഞ്ഞ് മീര

മരീചിക പോലും തെളിഞ്ഞ് വരുന്നത്ര കടുത്ത വേനലിൽ കൊടുങ്ങല്ലൂർ നഗരത്തെ ഭക്തി സാന്ദ്രമാക്കുന്ന മീന ഭരണി. കൊടുങ്ങല്ലൂർ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിൽ വർഷത്തിൽ രണ്ട് ഉത്സവങ്ങളാണ് ഉള്ളത്.

"കുറച്ചു സിനിമകളേ ചെയ്തിട്ടുള്ളൂ എങ്കിലും എല്ലാ വേഷങ്ങളും ആളുകളുടെ ഓർമ്മയിലുണ്ട് എന്നത് എന്നെ സംബന്ധിച്ചിടത്തോളം വളരെ വലിയ അംഗീകാരമാണ് " - നടി രമ്യാ കൃഷ്ണൻ മനസ്സ് തുറക്കുന്നു...

രണ്ട് എൻ.ആർ.ഐ ബേബീസ് കാബിനിലെത്തുമ്പോൾ ആദരവോടെ കസേരയിൽ നിന്നും എഴുന്നേറ്റ് സ്വീകരിക്കുന്ന സ്‌മാർട്ട് ബാങ്ക് മാനേജർ.

സിനിമയുടെ സൗന്ദര്യവും ഫ്യൂഡൽ കാഴ്ചപ്പാടുകളും മലയാളം സർവകലാശാല എം.എ. സിലബസിൽ

സിനിമകളുടെ സൗന്ദര്യവും തിരക്കഥയും  ആ  കാഴ്ചകളിലൂടെ സമൂഹത്തിലേക്ക് അറിഞ്ഞോ അറിയാതെയോ കൈമാറിയ   നാടുവാഴിത്തവും ആൺമേധാവിത്വവും വിദ്യാർത്ഥികൾ ഇനി സൂക്ഷ്മമായി അപഗ്രഥിക്കും.

നിഖിൽ പ്രഭയുടെ പാട്ട്... ഷെയർ ചെയ്തത് സാക്ഷാൽ എ ആർ റഹ്മാൻ...

ചി​ല ആഗ്രഹങ്ങളുണ്ട്, മനുഷ്യരുടെ ആത്മാവി​ന്റെ അറ്റം തൊട്ടേ കോറി​യി​ടുന്നത്.

മലയാള സിനിമയുടെ ഭാഗ്യമായിരുന്ന കൂട്ടുകെട്ട് വേർപിരിഞ്ഞ കഥ ദിനേശ് പണിക്കർ പറയുന്നു

ജീവിതത്തിന്റെ കയ്പ്പും മധുരവും കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്‌ത സിനിമകളായിരുന്നു എ.കെ. ലോഹിതദാസ് സിബി മലയിൽ കൂട്ടുകെട്ടിൽ നിന്നും പിറന്നുവീണത്. ഏതാണ്ട് പതിമൂന്ന് പടങ്ങൾ.

''ലുക്കിറ്റ് ദാറ്റ്, ദാറ്റ്, ദാറ്റ് ദ , ദ, ദ, ദ, ദ ദ''... ഇങ്ങോട്ട് നോക്കൂ... സാക്ഷാൽ എ.ആർ. റഹ്മാൻ

മുപ്പത്തിയഞ്ചുവർഷം മുമ്പ്  ടി.വിയിലും തി​യേറ്ററുകളി​ലും മലയാളികൾ ആസ്വദിച്ച്  കണ്ട ഒരു പരസ്യമുണ്ടായിരുന്നു.  'ഗോൾഡൻ ഗേറ്റ്' ഷർട്ട് ബ്രാൻഡിന്റേതായിരുന്നു ആ ന്യൂജൻ പരസ്യം.

ജോസ് മോൻ വാഴയി​ൽ കണ്ടെത്തി​... മമ്മൂട്ടി​ കമ്പനി​ ലോഗോ പി​ൻവലി​ച്ചു!

''നമ്മടെ സ്വന്തം മമ്മൂക്കയുടെ 'Mammootty kampany ' എന്ന റെപ്യൂട്ടഡ് പ്രൊഡക്ഷൻ ഹൗസിന്റെ ഐഡന്റിറ്റിയായ ലോഗോക്ക് ഒരു തനതായ ഐഡന്റിറ്റിയില്ലാതെ പോയല്ലോ എന്നതാണ് സങ്കടകരം.